മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് സർക്കാർ ജോലി നേടാം.

ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് സിയെന്റിഫിക് ഓഫീസർ / ഇ, ടെക്നിക്കൽ ഓഫീസർ / ഇ, സയന്റിഫിക് ഓഫീസർ / ഡി, ടെക്നിക്കൽ ഓഫീസർ / സി, ടെക്നീഷ്യൻ / ബി (ക്രെയിൻ ഓപ്പറേറ്റർ), സ്റ്റെനോഗ്രാഫർ ഗ്രേഡ്-3, അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ (ഒജി), സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ് /എ, കാന്റീൻ അറ്റൻഡന്റ് & സ്റ്റൈപ്പൻഡറി ട്രെയിനി എന്നീ തസ്തികകളിലായി 337 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. തസ്തിക തിരിച്ചുള്ള … Read more

കേരള സർവകലാശാലയിൽ ജോലി നേടാൻ അവസരം.

കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ബയോഡൈവേഴ്സിറ്റി കൺവർസ്റ്റേഷൻ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സ്റ്റേറ്റ് മെഡിസിനൽ പ്ലാൻസ് ബോർഡ് സ്പോൺസേഡ് പ്രൊജക്റ്റ്-ൽ 31.3.2021 വരെ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടെ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അല്ലെങ്കിൽ പോസ്റ്റ് ആയി ജൂൺ 10, 2021 മുൻപായി അയക്കുക. ഈ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നു ഉദ്യോഗാർഥിയുടെ പരമാവധി പ്രായം 35 വയസ്സ് ആയിരിക്കണം. തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്നു … Read more

വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം, പാലക്കാട് ജോലി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട് ജൂനിയർ അസിസ്റ്റന്റ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെന്റ് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് ജോലി തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൂടാതെ, ഐഐടി പാലക്കാട് റിക്രൂട്ട്മെന്റ് ഓൺലൈൻ അപേക്ഷ 2021 ജൂൺ 4 ന് ആരംഭിക്കും. താൽപ്പര്യമുള്ളവർ 15 ജൂൺ 2021 മുമ്പ് തസ്തികയിലേക്ക് അപേക്ഷിക്കണം. കൂടാതെ, കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ജൂനിയർ അസിസ്റ്റന്റ് (കരിയർ ഡെവലപ്പ് മെന്റ് സെന്റർ … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ ആപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ഡയറി പ്രമോട്ടർ, വവുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കർ എന്നീ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിനിയമനം നടക്കുന്നു. തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും നിയമിക്കും. തസ്തിക തിരിച്ചുള്ള യോഗ്യത, ശമ്പളം, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഡയറി പ്രമോട്ടർ തസ്തികയിൽ ഒഴിവുകളുടെ എണ്ണം -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാർക്കാട് ക്ഷീരവികസന യൂണിറ്റ്-1, കൊല്ലങ്കോട് ക്ഷീരവികസന യൂണിറ്റ് … Read more

വീട്ടമ്മമാർക്കും പെൻഷൻ ലഭിക്കും, മിനിമം കൂലി 700

നാട്ടിലെ തൊഴിലില്ലായ്‌മ പരിഹരിക്കലാണ് പുതിയ സർക്കാരിന്റെ പ്രധാന കടമ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഐ.ടി, ടൂറിസം വകുപ്പുകളെ ശക്തിപ്പെടുത്താനും അത് വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. മറ്റൊരു കാര്യം, ഇപ്പോൾ 1600 രൂപ കിട്ടിക്കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷ പെൻഷനുകൾ 2500 രൂപയാക്കും. ഇത് കൂടാതെ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗമത്സ്യത്തൊഴിലാളികൾ, വയോജനങ്ങൾ, എന്നിവർക്ക് പ്രാധാന്യം നൽകുന്നതായിരിക്കും. പ്രധാനപ്പെട്ട മറ്റൊരു അറിയിപ്പ് എന്തെന്നാൽ … Read more

വിജയ സാധ്യത കൂടുതൽ ഉള്ള ഒരു പുതിയ ബിസിനസ്

അധികമായി ആരും ചെയ്യാത്ത എന്നാൽ വളരെ ലാഭം നേടാൻ കഴിയുന്ന ഒരു ബിസിനസ് പരിചയപ്പെടാം. തൊഴിൽ അന്വേഷിച്ചു നടക്കുന്നവർക്കും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ തുടങ്ങാൻ പറ്റിയ ഒരു ബിസിനസ്സ് ആണിത്. ഇന്ന് വിപണിയിൽ മൊബൈൽ ഫോണിനും, മൊബൈൽ ഫോൺ ആക്‌സെസ്സറിസും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ഒരു മൊബൈൽ ഷോപ്പിലും തന്നെ ഇല്ലാത്ത ഒരു ടെക്നോളജി കൂടിയാണ് ഇത്. മൊബൈൽ വാട്ടർപ്രൂഫിങ് ടെക്നോളജി ആണ് ഇതിന് വഴിയൊരുക്കുന്നത്. ദിവസേന ഒരുപാട് പേരുടെ … Read more

യു.കെ യിലേക്ക് ചേക്കേറാൻ ഇതാ ഒരു സുവർണ്ണാവസരം.

യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ ഗവൺമെന്റും യു.കെയും യൂത്ത് മൊബിലിറ്റി വിസ എന്ന ഉടമ്പടിയിന്മേൽ കൈകോർത്തതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ യുവതി യുവാക്കൾക്ക് ഇന്ത്യയിൽ നിന്ന് യുകെയിലേക്കും തിരിച്ച് യുകെയിൽ നിന്ന് ഇന്ത്യയിലേക്കും യഥേഷ്ടം യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നു. നമുക്കറിയാം യുകെയിലേക്ക് പോകുവാനായി പല കടമ്പകളും മുൻപ് കടക്കണമായിരുന്നു. ആദ്യം സ്റ്റുഡൻറ് വിസയിൽ പോയി അവിടെ പിന്നീട് തുടർന്നു പോവാൻ മറ്റു ജോലികളും കണ്ടെത്തേണ്ട വരാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു തൊഴിൽ അവസരവും … Read more

10 ജയിച്ചവർക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ അംഗൻവാടിയിൽ ജോലി.

പുതുച്ചേരിയിലെ വനിതാ ശിശു വികസന വകുപ്പ്, പുതുച്ചേരിയിലെ യുടി നിവാസികളായ യോഗ്യതയുള്ള ഇന്ത്യൻ വനിതകളിൽ നിന്ന് അംഗൻവാടി വർക്കർ, അംഗൻവാടി ഹെൽപ്പർ എന്നീ തസ്തികയിലേക്ക് പരിമിതമായ സമയത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 279 ഒഴിവുകളാണ് മൊത്തത്തിൽ ഉള്ളത്, ഈ സ്ഥാനങ്ങൾ AWW & AWH അനുവദിക്കും. റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ, അപേക്ഷാ ഫോമും ഔദ്യോഗിക വെബ്സൈറ്റ് ( ലിങ്ക്താഴെ കൊടുത്തിട്ടുണ്ട്.) ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യതകൾ, പ്രായപരിധി, അനുഭവം, മറ്റ് ഘടകങ്ങൾ എന്നിവ പോലുള്ള യോഗ്യത പരിശോധിക്കുന്നതിന് … Read more

കേരളത്തിൽ ഉൾപ്പടെ നിരവധി ഒഴിവുകളുടെ റെയിൽവെയുടെ വിജ്ഞാപനം.

ചെന്നൈ, ട്രിച്ചി, മധുര, സേലം, കോയമ്പത്തൂർ, ഈറോഡ്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലെ അപ്രന്റിസ് ജോലി ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു കൊണ്ട് സതേൺ റെയിൽവേ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലി തിരയുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ജൂൺ 1, 2021 മുതൽ 30 ജൂൺ 2021 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 3378 ഒഴിവുകൾ ഈ പോസ്റ്റിൽ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡം, പ്രായപരിധി, ശമ്പളം, എങ്ങനെ അപേക്ഷിക്കാം, അറിയിപ്പ് ലിങ്ക് തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ … Read more

ലോൺ വേണ്ടവർ സെപ്റ്റംബറിന് മുൻപിൽ അപേക്ഷിക്കുക

പെട്ടെന്ന് തന്നെ സാങ്ഷൻ ആവുന്ന കാനറ ബാങ്കിൻറെ 5,000 മുതൽ അഞ്ച് ലക്ഷം വരെ ലഭിക്കുന്ന ലോണിനെ പറ്റിയറിയാം. കാനറാ ബാങ്കിന്റെ കാനറാ സുരക്ഷാ പേർസണൽ ലോൺ എന്ന പദ്ധതി പ്രകാരം 25,000 മുതൽ അഞ്ച് ലക്ഷം വരെയുള്ള ലോണുകൾ ലഭിക്കുന്നതാണ്. പ്രോസസിങ് ഫീസില്ലാതെ പെട്ടെന്നു തന്നെ സാങ്ഷൻ ആകുന്ന ഈ പദ്ധതിയുടെ മറ്റുകാര്യങ്ങൾ എങ്ങനെയാണ് എന്നറിയാൻ താഴെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ശ്രദ്ധിക്കുക. പ്രധാനമായും കോവിഡ് ബാധിതർ ആയ ആളുകൾക്ക് വേണ്ടിയാണ് ഈ ലോൺ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ … Read more