വിജയ സാധ്യത കൂടുതൽ ഉള്ള ഒരു പുതിയ ബിസിനസ്

അധികമായി ആരും ചെയ്യാത്ത എന്നാൽ വളരെ ലാഭം നേടാൻ കഴിയുന്ന ഒരു ബിസിനസ് പരിചയപ്പെടാം.
തൊഴിൽ അന്വേഷിച്ചു നടക്കുന്നവർക്കും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ തുടങ്ങാൻ പറ്റിയ ഒരു ബിസിനസ്സ് ആണിത്. ഇന്ന് വിപണിയിൽ മൊബൈൽ ഫോണിനും, മൊബൈൽ ഫോൺ ആക്‌സെസ്സറിസും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ഒരു മൊബൈൽ ഷോപ്പിലും തന്നെ ഇല്ലാത്ത ഒരു ടെക്നോളജി കൂടിയാണ് ഇത്.

മൊബൈൽ വാട്ടർപ്രൂഫിങ് ടെക്നോളജി ആണ് ഇതിന് വഴിയൊരുക്കുന്നത്. ദിവസേന ഒരുപാട് പേരുടെ മൊബൈൽ വെള്ളം കാരണം നശിക്കുന്നതായി നമ്മുടെ ശ്രദ്ധയിൽ പെടാറുണ്ട് . എന്നാൽ ഇനി അതിനെ പറ്റി ആലോചിച്ചു ആകുലരാകേണ്ടതില്ല. മൊബൈൽ വാട്ടർപ്രൂഫിങ് മെഷീൻ ഇൻവിസിബിൾ ആയിട്ടുള്ള ഒരു കോട്ടിങ് ആണ് നൽകിയിട്ടുള്ളത്. ഇതിനായി പ്രത്യേകിച്ച് കേസോ ഒന്നും തന്നെ ആവശ്യമില്ല. ഈ മെഷീൻ ഉപയോഗിച്ച് ഒരു ഫോൺ വാട്ടർ പ്രൂഫിംഗ് ആക്കി മാറ്റാൻ ഇരുപത് മിനിറ്റ് മാത്രമേ ആവശ്യമുള്ളു.

നാനോ കോട്ടിംഗ് ലിക്വിഡ് ആണിതിനായി ഉപയോഗിക്കുന്നത്. മാത്രവുമല്ല ഈ കോട്ടിങിന് ഒരു വർഷം വരെ വാറണ്ടി നൽകാൻ കഴിയുന്നതാണ്. ഈ മെഷീന് 60,000 രൂപ മാത്രമാണ് വില വരുന്നത്. ഒരു ലിറ്ററിന് 1500 രൂപ വിലയും, ഒരു ലിറ്റർ കൊണ്ട് 250 ൽ പരം മൊബൈൽഫോണുകൾ വാട്ടർപ്രൂഫ് ആക്കി മാറ്റാനും കഴിയുന്നതാണ്. ഇത് ചെയ്തു പൂർത്തിയാക്കി കൊടുക്കുമ്പോൾ കസ്റ്റമറിൽ നിന്നും 400 രൂപ വരെ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

ലിക്വിഡ് അന്വേഷിച്ച് മറ്റൊരു സ്ഥലത്തേക്ക് നിങ്ങൾ പോകേണ്ടതില്ല. മിഷ്യൻ നിർമാണം ചെയ്യുന്ന കമ്പനി തന്നെ ലിക്വിഡും നൽകുന്നതാണ്. മൊബൈൽ ഷോപ്പില്ലാതെയും അധികമാരും ചെയ്യാത്തതുമായ ഒരു ബിസിനസ് ആയതുകൊണ്ടുതന്നെ ഒരുപാട് ലാഭം എളുപ്പത്തിൽ നേടാൻ കഴിയും. ഈ ബിസിനസ്സ് ചെയ്യാൻ താല്പര്യമുള്ളവരും മറ്റു വിവരങ്ങൾക്കുമായി ബന്ധപ്പെടുക. [ശക്തി, സ്മാർട്ട് ടെക്, പുന്നപ്പുറം, തിരുവനന്തപുരം ഫോൺ: 7907124547].

Leave a Reply