കാര് ഉപയോഗിക്കുമ്പോൾ മാത്രം ഇൻഷുറൻസ് ഓൺ ആക്കിയ മതി.
നിങ്ങൾ പുറത്തേക്ക് പോകുന്നവരാണോ?.നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസ് ഓഫ് ചെയ്യാനുള്ള സമയമാണിത്. എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം. ഈ രീതിയിലുള്ള ഇൻഷുറൻസ് അടുത്തിടെ രണ്ട് ഇൻഷുറൻസ് കമ്പനികളായ കൊട്ടക്കും …