പ്രവാസി ക്ഷേമനിധി – ഇപ്പോൾ തന്നെ അപേക്ഷിക്കു

നാട്ടിലുള്ളവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തിനായി വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ശ്രദ്ധിക്കാറില്ല . ഇതെങ്ങനെ മനസ്സിലായി എന്നാൽ കണക്കുകൾ പ്രകാരം …