വലിയ മുതൽമുടക്കില്ലാതെ ലക്ഷങ്ങളുടെ ബിസിനസ് ചെയ്യാം

നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ ചുറ്റു വശത്ത് ഒക്കെ തന്നെ ചെയ്യാൻ കഴിയുന്ന ശ്രദ്ധിച്ചാൽ വളരെ ലാഭം കൊയ്യാൻ കഴിയുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ പറയുന്നത്. വീട്ടിലോ ചുറ്റു വശത്തോ വാഴ ഉണ്ടോ, എങ്കിൽ ഈ ബിസിനസ് ചെയ്യാം. നമുക്കറിയാം വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇതിൽനിന്നും മൂല്യ വർദ്ധിതവസ്തുക്കൾ ഉണ്ടാക്കാൻ സാധിച്ചാൽ വളരെ വലിയ വിജയ് സാധ്യതയാണ് ഉള്ളത്. വാഴപ്പഴത്തിന് പൗഡർ, സോസ്, കോണ്സെന്ട്രേറ്റഡ് ഒക്കെ ഉണ്ടാക്കി കൊണ്ട് മറ്റു ബിസിനസുകളിലേക്ക് കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന് … Read more

കുറഞ്ഞ ചിലവിൽ ആർക്കും തുടങ്ങാവുന്ന ബിസിനസ്സ്

നമ്മളിൽ പലരും കോവിഡ് തുടങ്ങിയതിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ബിസിനസ് നഷ്ടത്തിൽ ആവുക, നിലവിലുള്ള ജോലി നഷ്ടപ്പെടുക തുടങ്ങി എല്ലാ നിലയിലും പ്രതിസന്ധി നേരിടുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. വളരെ ചുരുങ്ങിയ ചിലവിൽ അതായത് 70,800 രൂപ മുതൽമുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഒരു അവസരത്തെ പരിചയപ്പെടാം. 2013 ആരംഭിച്ച സ്‌പൈസസ് പ്രൊഡ്യൂസ് കമ്പനി മുഖേനയാണ് നിങ്ങൾക്ക് ഈ അവസരം ലഭിക്കുന്നത്. ഓരോ പഞ്ചായത്തിലും എസ്.പി.സി യുടെ ഒരു … Read more

വിജയ സാധ്യത കൂടുതൽ ഉള്ള ഒരു പുതിയ ബിസിനസ്

അധികമായി ആരും ചെയ്യാത്ത എന്നാൽ വളരെ ലാഭം നേടാൻ കഴിയുന്ന ഒരു ബിസിനസ് പരിചയപ്പെടാം. തൊഴിൽ അന്വേഷിച്ചു നടക്കുന്നവർക്കും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ തുടങ്ങാൻ പറ്റിയ ഒരു ബിസിനസ്സ് ആണിത്. ഇന്ന് വിപണിയിൽ മൊബൈൽ ഫോണിനും, മൊബൈൽ ഫോൺ ആക്‌സെസ്സറിസും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ഒരു മൊബൈൽ ഷോപ്പിലും തന്നെ ഇല്ലാത്ത ഒരു ടെക്നോളജി കൂടിയാണ് ഇത്. മൊബൈൽ വാട്ടർപ്രൂഫിങ് ടെക്നോളജി ആണ് ഇതിന് വഴിയൊരുക്കുന്നത്. ദിവസേന ഒരുപാട് പേരുടെ … Read more

കുറഞ്ഞ മുതൽ മുടക്കിൽ ഇപ്പോൾ തുടങ്ങാൻ കഴിയുന്ന ബിസിനസ്/ ജോലി.

ലോക്കഡൗണിൽ രക്ഷപെടാൻ പറ്റിയ 4 കുറഞ്ഞ നിക്ഷേപങ്ങളുള്ള ബിസിനെസ്സുകളെ പറ്റിയറിയാം. ഈ കോവിഡ് 19 സമയത്തു ലോക്ക്ഡൗൺ കാരണം ഒരുപാട് പേർ ബുദ്ധിമുട്ടുകയും ജോലി നഷ്ടപെട്ട വിഷമത്തിലൊക്കെയാണ്. ഏതൊരു കാര്യത്തിലെന്ന പോലെ ഈ ഒരു അവസ്ഥക്കും പരിഹാരമുണ്ട്. ഈ ലോക്കഡൗണിൽ മറ്റു ചില ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്നവരെ സഹായിച്ചു കൊണ്ട് പണം നേടാനാകും. സോഷ്യൽ മീഡിയകൾക്ക് ബിസിനസ്സിന്റെ വളർച്ചയിൽ വലിയൊരു പങ്ക് വഹിക്കാനാകും. ഒന്നാമത്തെ ബിസിനസ് ആണ് ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വിതരണം. മാസ്ക് ,സാനിറ്റൈസർ ഒക്കെ ഈ … Read more

കടക്കെണി ഒഴിവാക്കാനും പണമുണ്ടാക്കാനും ഇത് ശീലമാക്കൂ

ഇനി ഈ കാര്യം ചെയ്താൽ മതി സുഗമായി പൈസയുണ്ടാക്കാം. ഒട്ടും തന്നെ റിസ്കെടുക്കാതെയും കടമുണ്ടാകാതെയും. അതിനായി പുതിയൊരു ശീലം തുടങ്ങണം, മറ്റൊന്നുമല്ല കണക്കെഴുത്തു. കണക്കെഴുത്തെന്നത് എല്ലാവർക്കും പരിചയമുള്ള കാര്യം തന്നെ ആണ്. പക്ഷെ അധികമാർക്കും ഈ ശീലം ഇല്ലാത്തെ ഒരു കാര്യമാണ്. എന്നാൽ ഇന്ന് തന്നെ ഈ ശീലം പതിവാക്കി നോക്കിയാൽ മനസ്സിലാകും ഈ വിദ്യ എത്രത്തോളം ഫലപ്രദം ആണെന്ന്. ഒപ്പം കടം താനെ ഒഴിവായി പോകുകയും ചെയ്യും. ഇനി പറയുന്ന രീതിയിൽ കണക്കെഴുതിയാൽ ഉറപ്പായും ജീവിതത്തിൽ … Read more

1.5 ലക്ഷം മാസം സമ്പാദിക്കാം, ഇൻവെസ്റ്റ് ചെയ്യുന്ന തുക തിരികെ കിട്ടും.

പഠിപ്പിച്ചു കൊണ്ട് 1.5 ലക്ഷം മാസം സമ്പാധിക്കുന്ന ഒരു ബിസിനസ് ഓണർ ആകാം.സെൻട്രൽ ഡിസ്റ്റന്റ് എഡ്യൂക്കേഷൻ എന്ന സ്ഥാപനം ആണ് ഈ അവസരം ഒരുക്കുന്നത്. ഡിസ്റ്റന്റ് എഡ്യൂക്കേഷൻ -ന്റെ ഫ്രാഞ്ചൈസി എടുത്ത് സർവ്വകലാശാലയുമായി ക്ലബ് ചെയ്ത് വിദ്യാർഥികൾക്ക് സേവനം ലഭ്യമാക്കാവുന്നതാണ്. ഡിഗ്രി,പിജി ഡിസ്റ്റൻഡ്‌ ആയി പഠിക്കുന്നവർക്ക് നിങ്ങൾക്കിഷ്ടമുള്ള യൂണിവേഴ്സിറ്റിയുടെ കീഴിൽ നിന്നുകൊണ്ട് സർവീസ് ചെയ്തുകൊടുക്കാനാകും.എല്ലാ സംശയങ്ങൾ നന്നായി മാറ്റികൊടുക്കാനുമാകും. എല്ലാ തരത്തിലുള്ള ഡിഗ്രികൾക്കും വേണ്ടി സർവീസ് ചെയ്തുകൊടുക്കാൻ സാധിക്കും. ഗവൺമെന്റ് അംഗീകാരമുള്ള യൂണിവേഴ്സിറ്റികളാണ് ഉള്ളത്. കേരളത്തിലുള്ള എല്ലാ … Read more

മൂലധനം വേണ്ടാത്ത ബിസിനസ്

ഏതൊരാൾക്കും തന്നെ ഒരു ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുമ്പോൾ ഭീമമായ മുതൽമുടക്ക് ഒരു വില്ലനായി എത്താറുണ്ട്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി വീടുകളിൽ സ്വസ്ഥമായി ഇരുന്നു കൊണ്ടുതന്നെ ഈ ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ സാധിക്കുന്നതാണ്. കൂടാതെ തൊഴിലാളികളുടെയോ മറ്റു യന്ത്രങ്ങളുടെയോ ഒന്നും തന്നെ ആവശ്യമില്ലാതെ നല്ല രീതിയിൽ ലാഭം നേടി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്ന ഒരു ആശയമാണിത്. ഈയൊരു ബിസിനസ് സംരംഭത്തിൽ നമ്മൾ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത് ചെറുനാരങ്ങ ആണ്. ഇതിനെ ഡ്രൈ … Read more

165 രൂപക്ക് നിർമ്മിച്ചു 1 ലക്ഷത്തിനു വിൽക്കുന്ന പ്രൊഡക്ട്

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചില ഉൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കുന്ന ഒരു കോസ്മെറ്റിക് ഐറ്റം, അതിൻറെ ബിസിനസ് സാധ്യതകളെപ്പറ്റി ആണ് ഇവിടെ വിവരിക്കുന്നത്. യെല്ലോ ബനാന പൗഡർ ആണ് ഉൽപ്പനം. ബനാന പൌഡർ, ഓറഞ്ച് പീൽ പൗഡർ, കോൺഫ്ലവർ, മഞ്ഞൾപ്പൊടി തുടങ്ങിയവ മിക്സ് ചെയ്ത് ആണ് ഇത് ഉണ്ടാക്കുന്നത്. യുവതി യുവാക്കൾ ഉപയോഗിക്കുന്ന ഈ പ്രൊഡക്ടിന് ഓൺലൈൻ മാർക്കറ്റുകളിലെ വില പരിശോധിക്കാം. ആമസോണിൽ എല്ലോ ബനാന പൗഡർ 5 ഗ്രാമിന് ഏകദേശം 1000 രൂപയാണ് വിലയുള്ളത്. നിരവധി ആളുകളാണ് … Read more

5000 രൂപക്ക് മികച്ച രണ്ട് ബിസിനസ്‌ തുടങ്ങാം

വെറും 5000 രൂപ കയ്യിലുണ്ടെങ്കിൽ തുടങ്ങാൻ കഴിയുന്ന ബിസിനസ് സാധ്യതകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. രണ്ടു പ്രൊഡക്ടുകളുടെ ബിസിനസ് സാധ്യതകൾ ആണ് വിവരിക്കുന്നത്. രണ്ടും ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും ആവശ്യമായ പ്രോഡക്റ്റുകൾ തന്നെയാണ്. പിന്നെ ഒട്ടു മിക്ക സ്ഥാപനങ്ങളിലും കമ്പ്യൂട്ടറും പ്രിൻററും ഉണ്ടാകും. പ്രിൻററിന് ആവശ്യമായ ഇങ്കിൻെ ബിസിനസ് അവസരമാണ് ഒന്നാമത്തെ ആശയം. വ്യത്യസ്തമായ കമ്പനികളുടെ പ്രിൻറർ ആയിരിക്കുംമോഡൽ മനസ്സിലാക്കുക ശേഷം അതിൽ ഉപയോഗിക്കുന്ന മഷി ഇന്ത്യ മാർട്ട് പോലെയുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങാൻ സാധിക്കും. രണ്ടാമത്തെ … Read more

ഇങ്ങനെയൊരു ബിസിനസ് ആർക്കും അറിയില്ല. തുടങ്ങാൻ വെറും 300 രൂപ മതി.

വെറും 300 രൂപ മുതൽ മുടക്കിൽ ആരംഭിക്കാൻ സാധിക്കുന്ന ഒരു ബിസിനസ് . ഈയൊരു ആശയവുമായി ബിസിനസ് നടത്തുകയാണെങ്കിൽ പ്രതിദിനം 80,000 രൂപയോളം നമുക്ക് ലാഭം നേടാൻ സാധിക്കുന്നു. ഒരു സ്ഥലത്തു നിന്നും ഉൽപന്നം വാങ്ങിച്ച് മറ്റൊരു സ്ഥലത്തേക്ക് മറിച്ചു വിൽക്കുന്ന ഒരു ആശയമാണിത്. വെറുമൊരു ട്രേഡിങ് ലൈസൻസിന്റെ പിൻബലത്തോടെ കൂടി നമുക്ക് ഈ ഒരു ബിസിനസ് നടത്താൻ സാധിക്കുന്നു. എന്നാൽ നിങ്ങളുടെ വാർഷികവരുമാനം 10 ലക്ഷത്തിനു മുകളിൽ ആണെങ്കിൽ നിങ്ങൾക്ക് GST രജിസ്ട്രേഷൻ ആവശ്യമായി വരുന്നതാണ്. … Read more