നമ്മളിൽ പലരും കോവിഡ് തുടങ്ങിയതിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ബിസിനസ് നഷ്ടത്തിൽ ആവുക, നിലവിലുള്ള ജോലി നഷ്ടപ്പെടുക തുടങ്ങി എല്ലാ നിലയിലും പ്രതിസന്ധി നേരിടുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. വളരെ ചുരുങ്ങിയ ചിലവിൽ അതായത് 70,800 രൂപ മുതൽമുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഒരു അവസരത്തെ പരിചയപ്പെടാം. 2013 ആരംഭിച്ച സ്‌പൈസസ് പ്രൊഡ്യൂസ് കമ്പനി മുഖേനയാണ് നിങ്ങൾക്ക് ഈ അവസരം ലഭിക്കുന്നത്.
ഓരോ പഞ്ചായത്തിലും എസ്.പി.സി യുടെ ഒരു ഫ്രാഞ്ചൈസി കൊടുക്കുകയും അതുമുഖേന പഞ്ചായത്തിനെ ജൈവം ആക്കി മാറ്റുകയും ആണ് കമ്പനിയുടെ ഉദ്ദേശം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജൈവകൃഷിക്ക് വളരെ നല്ല സപ്പോർട്ട് ആണ് നൽകുന്നത്. ഇതുവരെ കേരളത്തിലെ 550 പരം പഞ്ചായത്തുകളിൽ എസ്.പി.സി യുടെ ഫ്രെഞ്ചിസ് ഉണ്ട്. ഇനി ഏകദേശം തൊള്ളായിരത്തോളം പഞ്ചായത്തുകളിലാണ് തുടങ്ങേണ്ടത് ആയിട്ടുള്ളത്.
നമുക്കറിയാം കുട്ടികളുടെ പഠനം എല്ലാം ഇപ്പോൾ ഓൺലൈൻ വഴിയാണ്. മിക്ക ആപ്ലിക്കേഷനുകളും വളരെ വലിയ തുകയാണ് ഇതിനുവേണ്ടി ഈടാക്കുന്നത്. ഈയൊരു അവസ്ഥയിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈ സഹായം എന്ന നിലയിലാണ് പ്രാണ ഇൻസൈറ്റ് എന്ന ഒരു ആപ്ലിക്കേഷൻ തുടങ്ങിയത്. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ യുള്ള എല്ലാ സിലബസുകളിലും ലഭ്യമാകുന്ന ക്ലാസുകൾ ഉൾപ്പെടെ എൻട്രൻസ് കോച്ചിംഗ്, മെഡിക്കൽ കോഡിംഗ്, പി.എസ്.സി കോച്ചിംഗ് തുടങ്ങി ടാലൻറ് അക്കാഡമി പോലെയുള്ള കോഴ്സുകൾ ലഭ്യമാണ്.
വെറും 499 രൂപയ്ക്ക് ഏതൊരു വിദ്യാർത്ഥികൾക്കും ഈ സേവനം ലഭ്യമാക്കാവുന്നതാണ്. എസ്.പി.സി ക്ക് വിവിധ പഞ്ചായത്തുകളിലായി ഫ്രാഞ്ചൈസി കൊടുത്തത് പോലെ ഒരു ആപ്ലിക്കേഷൻ ഫ്രാഞ്ചൈസി കൊടുക്കാനും അതു മുഖേന നിരവധി ആളുകൾക്ക് വരുമാനം നേടാനും സാധിക്കും. ജീവിതകാലം മുഴുവൻ സ്ഥിര വരുമാനം നേടാൻ നിങ്ങൾ ആദ്യം മുടക്കേണ്ടത് വെറും 70,800 രൂപയാണ്. ഈ തുക മുതൽ മുടക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു പോസ്റ്റ് ഓഫീസ് തല ഫ്രാഞ്ചൈസി ലഭിക്കും. കൂടാതെ 40% ലാഭമാണ് ഓരോ വ്യക്തിക്കും കിട്ടുന്നത്. ആപ്ലിക്കേഷൻ വിൽക്കാൻ താല്പര്യമില്ലാത്തവർക്ക് ഒരു തുക മുതൽമുടക്കിയാൽ മാത്രം മതിയാകും. ഒരു പോസ്റ്റ് ഓഫീസ് തലത്തിൽ നടക്കുന്ന മുഴുവൻ ഡൗൺലോഡ് കളുടെയും 10% കിട്ടും. എങ്ങനെ നോക്കിയാലും പ്രതിമാസം 20,000 രൂപയിലധികം സമ്പാദിക്കാൻ സാധിക്കും.
ഇനി പഞ്ചായത്ത് തല ഫ്രാഞ്ചൈസികൾ ആണെങ്കിൽ രണ്ടു ലക്ഷം രൂപയാണ് മുതൽ മുടക്കേണ്ടത് .ഇങ്ങനെ ആണെങ്കിൽ ആ പഞ്ചായത്തിൽ നടക്കുന്ന ഒരു ഡൗൺലോഡ് നും 10% ലാഭം നിങ്ങൾക്ക് ലഭിക്കും . ജില്ലാതല ഫ്രാഞ്ചൈസി എടുക്കാൻ ഒരുകോടി രൂപയാണ് ഇൻവെസ്റ്റ് ചെയ്യേണ്ടി വരുന്നത് .ഇങ്ങനെയെങ്കിൽ ജില്ലയിൽ നടക്കുന്ന എല്ലാ ഡൗൺലോഡ് -ന്റെയും 3% ലാഭം ആണ് ലഭിക്കുന്നത്. ഈയൊരു സംരംഭത്തെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക (9645939000/8848038351/ 7593831024).