കുറഞ്ഞ ചിലവിൽ ആർക്കും തുടങ്ങാവുന്ന ബിസിനസ്സ്
നമ്മളിൽ പലരും കോവിഡ് തുടങ്ങിയതിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ബിസിനസ് നഷ്ടത്തിൽ ആവുക, നിലവിലുള്ള ജോലി നഷ്ടപ്പെടുക തുടങ്ങി എല്ലാ നിലയിലും പ്രതിസന്ധി നേരിടുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. വളരെ ചുരുങ്ങിയ ചിലവിൽ അതായത് 70,800 രൂപ മുതൽമുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഒരു അവസരത്തെ പരിചയപ്പെടാം. 2013 ആരംഭിച്ച സ്പൈസസ് പ്രൊഡ്യൂസ് കമ്പനി മുഖേനയാണ് നിങ്ങൾക്ക് ഈ അവസരം ലഭിക്കുന്നത്. ഓരോ പഞ്ചായത്തിലും എസ്.പി.സി യുടെ ഒരു … Read more