എട്ടാം ക്ലാസ് കഴിഞ്ഞവർക്ക് എഞ്ചിനീയറിംഗ് കോളേജിൽ ജോലി
കാസർഗോഡ് തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.ബസ് ഡ്രൈവർ തസ്തികയിലാണ് ഒഴിവുള്ളത്. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് പാസ്സായവർക്കും …