1.5 ലക്ഷം മാസം സമ്പാദിക്കാം, ഇൻവെസ്റ്റ് ചെയ്യുന്ന തുക തിരികെ കിട്ടും.

പഠിപ്പിച്ചു കൊണ്ട് 1.5 ലക്ഷം മാസം സമ്പാധിക്കുന്ന ഒരു ബിസിനസ് ഓണർ ആകാം.സെൻട്രൽ ഡിസ്റ്റന്റ് എഡ്യൂക്കേഷൻ എന്ന സ്ഥാപനം ആണ് ഈ അവസരം ഒരുക്കുന്നത്. ഡിസ്റ്റന്റ് എഡ്യൂക്കേഷൻ -ന്റെ ഫ്രാഞ്ചൈസി എടുത്ത് സർവ്വകലാശാലയുമായി ക്ലബ് ചെയ്ത് വിദ്യാർഥികൾക്ക് സേവനം ലഭ്യമാക്കാവുന്നതാണ്. ഡിഗ്രി,പിജി ഡിസ്റ്റൻഡ്‌ ആയി പഠിക്കുന്നവർക്ക് നിങ്ങൾക്കിഷ്ടമുള്ള യൂണിവേഴ്സിറ്റിയുടെ കീഴിൽ നിന്നുകൊണ്ട് സർവീസ് ചെയ്തുകൊടുക്കാനാകും.എല്ലാ സംശയങ്ങൾ നന്നായി മാറ്റികൊടുക്കാനുമാകും. എല്ലാ തരത്തിലുള്ള ഡിഗ്രികൾക്കും വേണ്ടി സർവീസ് ചെയ്തുകൊടുക്കാൻ സാധിക്കും. ഗവൺമെന്റ് അംഗീകാരമുള്ള യൂണിവേഴ്സിറ്റികളാണ് ഉള്ളത്.

കേരളത്തിലുള്ള എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും ഫ്രെഞ്ചിസീസുകളേ ക്ഷണിച്ചിട്ടുണ്ട്. റെഗുലർ ഡിസ്റ്റന്റ് പഠനത്തിനായും വൺടൈം ഡിസ്റ്റാന്ഡ് പഠന സൗകര്യത്തിനായും പഠന സഹായം കൊടുക്കാവുന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്തന്നാൽ ഇതിനായി ഒരു 200 സ്കൊയർ ഫീറ്റ് സ്ഥലവും അതിൽ രണ്ട്‌ റൂമുകളുമാണ്. ഒരെണ്ണം ഡിറക്ടറിനും മറ്റൊന്ന് ക്യാബിനായും ആയിരിക്കണം ഉപയോഗിക്കേണ്ടത്. ഒപ്പം ഒരു കമ്പ്യൂട്ടറും, സ്കാന്നറും, പ്രിൻറ്റെറും ആവശ്യമാണ്. മതിയാക്കുമ്പോൾ തിരിച്ച് കിട്ടുന്ന 1.5 ലക്ഷം രൂപയും ഇൻവെസ്റ്റ് ചെയ്യേണ്ടതുണ്ട്.

സ്റ്റേഷനറി,നോട്ടീസ്,ബില്ല് തുടങ്ങിയ കാര്യങ്ങളൊക്കെ കമ്പനി നൽകുന്നതാണ്. ബ്രേക്ക് ഇൻ അഡ്മിഷൻ എന്ന മറ്റൊരു പേരുവരുന്ന വൺടൈം ഡിസ്റ്റന്റ് എഡ്യൂക്കേഷൻ കോളേജിൽ നിന്ന് പുറത്താകേണ്ടി വന്നവർക്കോ അല്ലെങ്കിൽ പലപല കാരണങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് 6 മാസം കൊണ്ട് പഠിച്ചു തീർക്കാൻ പറ്റിയ സംവിധാനമാണ്. മെയ്യിലും ഡിസംബറിലുമായാണ് അഡ്മിഷനെടുക്കാനുള്ള സമയമായി കണക്കാക്കപ്പെടുന്നത്.

BA,B-COM, MBA, MCA, MCOM തുടങ്ങിയ എല്ലാ ഡിഗ്രി കോഴ്സുകളും ചെയ്യാവുന്നതാണ്. രാജ്യത്തെ മികച്ച അംഗീകൃത യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ചെയ്യാൻ സാധിക്കുന്നത്. താല്പര്യം ഉള്ളവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ : 8943084444

Leave a Reply