165 രൂപക്ക് നിർമ്മിച്ചു 1 ലക്ഷത്തിനു വിൽക്കുന്ന പ്രൊഡക്ട്

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചില ഉൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കുന്ന ഒരു കോസ്മെറ്റിക് ഐറ്റം, അതിൻറെ ബിസിനസ് സാധ്യതകളെപ്പറ്റി ആണ് ഇവിടെ വിവരിക്കുന്നത്. യെല്ലോ ബനാന പൗഡർ ആണ് ഉൽപ്പനം. ബനാന പൌഡർ, ഓറഞ്ച് പീൽ പൗഡർ, കോൺഫ്ലവർ, മഞ്ഞൾപ്പൊടി തുടങ്ങിയവ മിക്സ് ചെയ്ത് ആണ് ഇത് ഉണ്ടാക്കുന്നത്. യുവതി യുവാക്കൾ ഉപയോഗിക്കുന്ന ഈ പ്രൊഡക്ടിന് ഓൺലൈൻ മാർക്കറ്റുകളിലെ വില പരിശോധിക്കാം. ആമസോണിൽ എല്ലോ ബനാന പൗഡർ 5 ഗ്രാമിന് ഏകദേശം 1000 രൂപയാണ് വിലയുള്ളത്. നിരവധി ആളുകളാണ് … Read more

വീട്ടിലിരുന്ന് ചെയ്യാം, മികച്ച വരുമാനം ലഭിക്കുന്ന ബിസിനസ്.

ഏവർക്കും പ്രിയപ്പെട്ട ഒരു ആഹാര പദാർഥമാണ് ചോക്ലേറ്റ്. ഇന്ന് മാർക്കറ്റിൽ ചോക്ലേറ്റിന് വലിയ ഡിമാൻഡ് ആണ് ഉള്ളത്. പ്രത്യേകിച്ചും വീടുകൾ ഉൽപാദിപ്പിക്കുന്ന ചോക്ലേറ്റുകൾക്ക്. അതുകൊണ്ടുതന്നെ ഈ ഒരു ബിസിനസ് സംരംഭം വിജയിക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ മാർക്കറ്റിംഗും വളരെ എളുപ്പത്തിൽ സാധ്യമാകുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. വളരെ കുറഞ്ഞ മുതൽ മുടക്കിൽ തന്നെ ഈ ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ സാധിക്കുന്നതാണ്. ഒഴിവുസമയങ്ങളിലോ അല്ലെങ്കിൽ വീട്ടമ്മമാർക്കോ, അല്ലെങ്കിൽ പാർട് ടൈ൦ ആയോ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതാണ്. മാർക്കറ്റിൽ … Read more

1 ലക്ഷം ലാഭമുള്ള ബിസിനസ്

നമുക്കറിയാം ഒരു ബിസിനസ് ലാഭകരമാണ് എന്ന് പറയാൻ സാധിക്കുന്നത് നമ്മൾ കുറഞ്ഞ മുതൽ മുടക്കിൽ സംരംഭം ആരംഭിച്ചു കൊണ്ട് മാസംതോറും നല്ല ഒരു വരുമാനം ലഭിക്കുന്ന രീതിയാണ്. എന്നാൽ ഇതുപോലെ ആരംഭം കുറിക്കാൻ സാധിക്കുന്ന ഒരു ബിസിനസ് സംരംഭം ഉണ്ട്. മോപ്പ് സ്റ്റിക്ക് നിർമാണമാണ് നമുക്ക് ഒരു സംരംഭമായി തുടങ്ങാൻ സാധിക്കുന്നത്. ഇതിന്റെ പ്രത്യേകത ആർക്കുവേണമെങ്കിലും ഈ ബിസിനസ് സംരംഭവുമായി മുന്നോട്ടു പോകാൻ സാധിക്കുന്നു എന്നതാണ്. കൂടാതെ ആവശ്യമായ അസംസ്കൃതവസ്തുക്കളും മെഷീനുകളും നമ്മുടെ ചുറ്റുപാടുള്ള മാർക്കറ്റുകളിൽ സുലഭമായി … Read more

വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ 3 ബിസിനസുകൾ

ലോക്കോഡൗൺ തുടങ്ങിയത് മുതൽ അധികം ആളുകളും വീട്ടിലിരുപ്പാണ്. അത് കൊണ്ട് തന്നെ വീട്ടിലിരുന്ന് തുടങ്ങാൻ പറ്റിയ ബിസിനസുകളെ പറ്റിയുള്ള അന്വേഷണത്തിലാകും അധികം പേരും. വീട്ടിലിരുന്ന് തുടങ്ങാനും പ്രാക്ടിക്കൽ ആയി മാർക്കറ്റ് കണ്ടെത്താൻ കഴിയുന്നതുമായ 3 ബിസിനസ് ആശയങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതിൽ ഒന്നാമത്തെ ബിസിനസ് പൊതിച്ചോർ ആണ്. സാധാരണയായി ഒരുപാട് ആളുകൾ ഇത് തുടങ്ങിയിട്ടുണ്ടെങ്കിൽ ഇത് എങ്ങനെ സാധാരണയിൽ നിന്നും വ്യത്യസ്തമായി ചെയ്യാം എന്ന് നോക്കാം. നിലവിൽ കണ്ടു വരുന്നത് പൊതി ചോറുകൾ ഓഫീസുകൾ, അത് … Read more

ചിരട്ടയിൽ നിന്നും വരുമാനം ഉണ്ടാക്കാം .

ഒരു രൂപ പോലും മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെയെല്ലാം വീട്ടിൽ ഉള്ള, എന്നാൽ നമുക്ക് ആവശ്യമില്ലാതെ വലിച്ചെറിയുന്ന ഒരു വസ്തുവിൽ നിന്ന് ഇത്രയധികം വരുമാനം ഉണ്ടാക്കാൻ പറ്റുമോയെന്ന് ആരും ചിന്തിച്ചു കാണില്ല അല്ലെ. അത്തരം ഒരു വസ്തുവിൽ നിന്ന് പതിനായിരങ്ങൾ സമ്പാദിക്കാൻ പറ്റുമെന്ന് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നു. നമ്മൾ എല്ലാരും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഒരു വസ്തുവാണ് ചിരട്ട. … Read more

സ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന ബിസിനസ് ഐഡിയകൾ

നമ്മുക്കറിയാം ഈ ഒരു കാലഘട്ടത്തിൽ സ്വന്തമായി നാട്ടിൽ വിജയ സാധ്യത ഉള്ള ബിസ്സിനെസ്സ് തുടങ്ങുന്നതാണ് ഉത്തമം. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും തുടങ്ങാൻ പറ്റുന്ന ഒരുപാട് ബസ്സിനസ്സുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്, എങ്കിലും ഏറ്റവും സിമ്പിൾ ആയി തുടങ്ങാൻ കഴിയുന്നതും വിജയസാധ്യതയുള്ളതുമായ ചില ബസ്സിനസ്സുകളെ പരിചയപ്പെടാം.ബിസ്സിനെസ്സ് തുടങ്ങേണ്ട രീതിയും തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റു വിവരങ്ങളും അഡ്‌വൈദ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ & ചെയർമാൻ സിജു രാജന്റെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം, അല്ലെങ്കിൽ തുടർന്ന് വായിക്കാം. ചുരുങ്ങിയ … Read more

ഒരു ലക്ഷം വരുമാനം വീട്ടിൽ തുടങ്ങാം.

വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ തന്നെ തുടങ്ങാൻ കഴിയുന്നതും പിന്നീട് ഇത് വലിയ സംരഭം ആക്കി മാറ്റാൻ കഴിയുന്നതുമായ ഒരു ബിസ്സിനെസ്സ് ആണ് ഇവിടെ വിവരിക്കുന്നത്.തുച്ഛമായ മുടക്കുമുതലിൽ ഒരു പ്രൊഡക്ടിൽ തുടങ്ങി പിന്നീട് നിരവധി സാധനങ്ങളും നിങ്ങളുടെ തന്നെ ഒരു ബ്രാൻഡിൽ വളരാൻ സാധ്യതയുള്ളതുമായ ഒരു ബിസ്സിനെസ്സ് ആണ്.നമ്മുടെ വീടുകളിൽ നിത്യോപയോഗ സാധനങ്ങളായ കടുക്,ഉലുവ, ജീരകം, തുടങ്ങി നിരവധി സാധനങ്ങൾ ഉണ്ട്,ഇതിൽ കൂടുതലും ഓരോരുത്തരും വീടുകളിൽ നിന്നും പാക്ക് ചെയ്ത് മാർക്കറ്റുകളിൽ എത്തിക്കുന്നവയാണ്. ആവശ്യമായ മെറ്റീരിയൽസ് … Read more