സ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന ബിസിനസ് ഐഡിയകൾ
നമ്മുക്കറിയാം ഈ ഒരു കാലഘട്ടത്തിൽ സ്വന്തമായി നാട്ടിൽ വിജയ സാധ്യത ഉള്ള ബിസ്സിനെസ്സ് തുടങ്ങുന്നതാണ് ഉത്തമം. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും തുടങ്ങാൻ പറ്റുന്ന ഒരുപാട് ബസ്സിനസ്സുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്, എങ്കിലും ഏറ്റവും സിമ്പിൾ ആയി തുടങ്ങാൻ കഴിയുന്നതും വിജയസാധ്യതയുള്ളതുമായ ചില ബസ്സിനസ്സുകളെ പരിചയപ്പെടാം.ബിസ്സിനെസ്സ് തുടങ്ങേണ്ട രീതിയും തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റു വിവരങ്ങളും അഡ്വൈദ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ & ചെയർമാൻ സിജു രാജന്റെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം, അല്ലെങ്കിൽ തുടർന്ന് വായിക്കാം. ചുരുങ്ങിയ … Read more