വീട്ടിൽ തുടങ്ങാം സംരംഭം, പേസ്റ്റ് ഉണ്ടാക്കി വിൽക്കാം.

പാചകം ഉള്ളടുത്തോളം കാലം ഡിമാൻഡ് ഉള്ള ഒരു പ്രൊഡക്ടിന്റെ നിർമാണവും അതിന്റെ മാർക്കറ്റിങ് സാധ്യതയുമാണ് ഇവിടെ പറയുന്നത്. അടുക്കളയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന സാധനങ്ങളിൽ ഒന്നാണ് ഉള്ളി പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്, തക്കാളി പേസ്റ്റ് തുടങ്ങിയവ നിർമിക്കുന്നതും അതിന്റെ മാർക്കറ്റിംഗ് സാധ്യതകളും നോക്കാം. ഏകദേശം 15000 രൂപ മാത്രം വില വരുന്ന ഒരു മെഷീൻ ഉപയോഗിച്ച് ആവശ്യമുള്ളതെല്ലാം പേസ്റ്റ് രൂപത്തിലാക്കാനും അത് പാക്ക് ചെയ്ത് മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. മാർക്കറ്റിൽ ടൊമാറ്റോ പേസ്റ്റ് വില 125 … Read more

ചുരുങ്ങിയ മുടക്കു മുതലിൽ ഡ്രൈ ഫ്രൂട്ട് സംരംഭം.

1 ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാവുന്ന നല്ല വരുമാനം ലഭിക്കുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇത് തുടങ്ങാൻ ആവശ്യമായ ലൈസൻസ്, മെഷീനുകൾ, റോ മെറ്റീരിയൽസ്, മാർക്കറ്റിങ് ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങൾ താഴെ വിവരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഓരോ സീസണിലും ഒരു പഴവർഗങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ സീസൺ സമയത്ത് ഇതിന് ഡിമാൻഡ് കുറവായിരിക്കും എന്ന് മാത്രമല്ല പ്രതീക്ഷിക്കുന്ന വിലയും ലഭിക്കാറില്ല. എന്നാൽ ഈ അവസരം എങ്ങനെ ഒരു ബിസിനസ് ആക്കാം, അതായത് ഡ്രൈ … Read more

കിച്ചൻ സ്ക്രബ്ബർ ബിസിനസ്സ് തുടങ്ങാം

പുതുതായി സംരംഭം തുടങ്ങുന്നവർക്കായി ഈ അറിവ് ഷെയർ ചെയ്യുന്നു. ഒരുപാട് മുടക്കില്ലാതെ നല്ല ലാഭം കിട്ടുന്നഒരു ബിസിനസ്. മാത്രമല്ല അധികം ആരും തുടങ്ങാത്ത ഒരു സംരംഭം കൂടി ആണിത്. കിച്ചൻ സ്ക്രബ്ബർ ബിസിനസ്സ് എങ്ങനെ തുടങ്ങി ലാഭകരം ആക്കാം എന്ന് നോക്കാം.വിപണിയിൽ ഏറ്റവും കൂടുതൽ ചിലവാകുന്ന ഒരു പ്രോഡക്റ്റ് ആണ്, എന്നാൽ കേരളത്തിൽ അധികം ഇതിന്റെ നിർമാണവും ഇല്ല. ഇതിന്റെ ബിസിനസ് എങ്ങനെ എന്ന് നോക്കാം. നമുക്ക് വളരെ വില കുറവിൽ നിർമാണ കമ്പനികളിൽ നിന്നും അല്ലെങ്കിൽ … Read more

പുട്ട് പൊടി നിർമാണം, അറിയേണ്ടതെല്ലാം

പത്തിരിപ്പൊടി, പുട്ട് പൊടി, ചപ്പാത്തി പൊടി ഉണ്ടാക്കുന്ന ഒരു സംരംഭം ആരംഭിക്കുന്നതിനായി വേണ്ട സാധനങ്ങൾ എന്തൊക്കെ, വേണ്ടുന്ന ചിലവുകൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പോലൊരു സംരംഭം തുടങ്ങുമ്പോൾ മാർക്കറ്റിൽ ബിസിനസ് വളരാൻ വേണ്ടത് വൃത്തിയുള്ളതും ശുദ്ധമായതുമായ സാധനങ്ങളാണ്. തുടക്കത്തിൽ 20 മീറ്റർ നീളവും 10 മീറ്റർ വീതിയുള്ള ഒരു കെട്ടിടം മതിയാകും. പിന്നീട് മാർക്കറ്റിൽ വളരുന്നതിനനുസരിച്ചു ബിൽഡിംഗ് വലുതാക്കിയാൽ മതിയാകും. ഇതിന് വേണ്ട മെഷീനറികൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു സ്റ്റീ൦ ഉപയോഗിച്ചാകും അരി പുഴുങ്ങുന്ന … Read more

വാഴയില ബിസിനസ്സ് എങ്ങനെ ലാഭകരമാക്കും.

എളുപ്പത്തിൽ തുടങ്ങാൻ ആകുന്ന ഒരു ബിസിനസ്സും അതിന്റെ സാധ്യതകളെ പറ്റിയുമാണ് ഇവിടെ പറയുന്നത്. വാഴയില ബിസിനസ് ആണത്, കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും വളരെ സാധ്യതയുള്ള ഒരു ബിസിനസ് തന്നെയാണ് ഇത്. വാഴയിലയ്ക്ക് ഒരുപാട് ആവശ്യങ്ങളുണ്ട് നാട്ടിൽ. മിക്ക ഹോട്ടലുകളുടെ മുന്നിലും വാഴയിലയിൽ ഊണ് എന്ന ബോർഡ് കാണാം. പേപ്പർ വാഴയില ഒക്കെ മാർക്കറ്റിൽ ലഭ്യമാണെകിലും അധികം ആളുകൾക്കും അത് തൃപ്തികരമാകില്ല. വലിയ ഹോട്ടലുകളിൽ ഇപ്പോഴും വാഴയിലകൾ തന്നെയാണ് ഊണിന് ഉപയോഗിക്കുന്നത്. വാഴ ഇലകൾ വെട്ടി അത് … Read more

ഡയറി ഫാമും ഹൈ ടെക് ആട് ഫാമും തുടങ്ങാം

സ്വന്തമായി ഡയറി ഫാമും ആട് ഫാമും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങായി സർക്കാർ പദ്ധതി. സർക്കാർ പദ്ധതികൾ അധികം ആളുകൾക്കും അറിയില്ല, ഇത് നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്ത് പരമാവധി ഉപയോഗപ്പെടുത്തുക.ഡയറി ഫാമിനു 7 ലക്ഷം രൂപയും ആടിന് 5 ലക്ഷം രൂപയും ലോൺ തുകയായി ലഭിക്കും. കൂടാതെ ഈ വായ്‌പയ്ക്ക് 25% സബ്‌സിഡി ലഭിക്കുന്നതായിരിക്കും. 33% സബ്സിഡി ആണ് സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും ലഭ്യമാണ്. ഡയറി സംരംഭക വികസന പദ്ധതിയുടെ പ്രധാന ലക്ഷ്യം സാധാരണക്കാര്‍ക്ക് തൊഴിലും രാജ്യത്ത് … Read more

ബൾബ് നിർമാണം പ്രതിമാസം രണ്ടു ലക്ഷം വരുമാനം.

പ്രതിമാസം ഏകദേശം രണ്ടു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്ന ബിസിനസ് ഐഡിയ ആണ് ഇവിടെ വിവരിക്കുന്നത്. മിക്ക വീടുകളിൽ ഉപയോഗിക്കുന്ന LED ബൾബിന്റെ നിർമാണം രീതിയും അതിന്റെ വരവ് ചിലവ് വിവരങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് ആവശ്യമായത് 3 മെഷീനുകൾ ആണ്‌, ഒന്ന് സിങ്ക് പ്രസ് മെഷീൻ (ഏകദേശം 3000 രൂപ), പഞ്ചിങ് മെഷീൻ (750 രൂപ),സോൾഡറിങ് സെറ്റ് ( 500 രൂപ ). ഇനി ഇതിന്റെ മേക്കിങ് എങ്ങനെയെന്നും അതിന്റെ ചിലവുകളും വിൽക്കേണ്ട രീതിയും അറിയാൻ … Read more

പുൽ കൃഷി, അറിയേണ്ടതെല്ലാം

ക്ഷീരകർഷകർക്ക് സർക്കാർ ലക്ഷങ്ങൾ സബ്‌സിഡി ആയി നല്കാൻ തീരുമാനിച്ചു. എന്തിനൊക്കെ, ആർക്കൊക്കെ, എത്രയൊക്കെ കിട്ടുമെന്നതാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ ജില്ലാ/ ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഏത് സ്കീമാണെന്ന് തിരഞ്ഞെടുത്തതിന് ശേഷമാണ് അപേക്ഷ വെക്കേണ്ടത്, അതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, നികുതി ചീട്ട്, ബാങ്ക് അക്കൗണ്ട് പാസ് ബ്ലോക്ക് തുടങ്ങിയ രേഖകൾ ആവശ്യമാണ്. പുൽ കൃഷി ചെയ്യാൻ ആഗ്രഹമുള്ളവർക്കും സബ്‌സിഡി ലഭ്യമാണ്. ഒരു സെന്റ് ഭൂമിക്ക് … Read more

ചിരട്ടയിൽ നിന്നും വരുമാനം ഉണ്ടാക്കാം .

ഒരു രൂപ പോലും മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെയെല്ലാം വീട്ടിൽ ഉള്ള, എന്നാൽ നമുക്ക് ആവശ്യമില്ലാതെ വലിച്ചെറിയുന്ന ഒരു വസ്തുവിൽ നിന്ന് ഇത്രയധികം വരുമാനം ഉണ്ടാക്കാൻ പറ്റുമോയെന്ന് ആരും ചിന്തിച്ചു കാണില്ല അല്ലെ. അത്തരം ഒരു വസ്തുവിൽ നിന്ന് പതിനായിരങ്ങൾ സമ്പാദിക്കാൻ പറ്റുമെന്ന് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നു. നമ്മൾ എല്ലാരും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഒരു വസ്തുവാണ് ചിരട്ട. … Read more

1 ലക്ഷം രൂപക്ക് തുടങ്ങാൻ കഴിയുന്ന 3 ബിസിനസുകൾ

ഒരുപാട് വലിയ മുതൽ മുടക്കില്ലാതെ ചെയ്യാൻ പറ്റുന്ന ബിസിനസ്സുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ് തുടക്കത്തില്‍ നമ്മള്‍ പണം ചിലവാക്കേണ്ടി വരുന്നത്. ബിസിനസ് തുടങ്ങാന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള ചിലവാണ്‌ ഒന്നാമത്തേത്. മറ്റൊന്ന് മാര്‍ക്കറ്റിങ്ങിനു വേണ്ടി വരുന്ന ചിലവാണ്‌. പ്രധാനമായും ഈ രണ്ടു ചിലവുകളാണ്, പക്ഷെ ഇത് കൂടാതെ ചെറിയ ചിലവുകള്‍ ഒരുപാടുണ്ട്. ബുദ്ധിമുട്ട് കൂടുതലായതും ചിലവേറിയതുമായ ഒരു കാര്യം നമ്മൾ നിർമിക്കുന്ന പ്രൊഡക്ടിന്റെ മാർക്കറ്റിങ് ആണ്. അത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞത് … Read more