പഴയ ന്യൂസ്‌പേപ്പറിൽ നിന്ന് പണം ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ തുടങ്ങാവുന്ന ഒരു ചെറിയ ബസ്സിനെസ്സിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം എല്ലാ വീടുകളിൽ ന്യൂസ് പേപ്പറുകൾ ലഭ്യമായിരിക്കും, ഇത് വായിച്ചതിന് ശേഷം വീടിന്റെ ഏതെങ്കിലും മൂലയിൽ ഉപേക്ഷിക്കുകയാണ് പതിവ്. പിന്നീട് ചിലപ്പോൾ ഇത് കടകളിൽ കൊണ്ട് തൂക്കി വിൽക്കുന്നവരും ഉണ്ട്. കിട്ടുന്ന വിലയിൽ ഇത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം വീട്ടിൽ പഴയ പത്രങ്ങൾ വെക്കുന്നത് സ്ഥലക്കുറവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഈ ന്യൂസ് പേപ്പറുകൾ, വായിച്ചു തീർത്ത പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എല്ലാം കൂടുതൽ … Read more

സ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന ബിസിനസ് ഐഡിയകൾ

നമ്മുക്കറിയാം ഈ ഒരു കാലഘട്ടത്തിൽ സ്വന്തമായി നാട്ടിൽ വിജയ സാധ്യത ഉള്ള ബിസ്സിനെസ്സ് തുടങ്ങുന്നതാണ് ഉത്തമം. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും തുടങ്ങാൻ പറ്റുന്ന ഒരുപാട് ബസ്സിനസ്സുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്, എങ്കിലും ഏറ്റവും സിമ്പിൾ ആയി തുടങ്ങാൻ കഴിയുന്നതും വിജയസാധ്യതയുള്ളതുമായ ചില ബസ്സിനസ്സുകളെ പരിചയപ്പെടാം.ബിസ്സിനെസ്സ് തുടങ്ങേണ്ട രീതിയും തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റു വിവരങ്ങളും അഡ്‌വൈദ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ & ചെയർമാൻ സിജു രാജന്റെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം, അല്ലെങ്കിൽ തുടർന്ന് വായിക്കാം. ചുരുങ്ങിയ … Read more

കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് വിൽപന.

നമ്മുടെ നാട്ടിൽ കിട്ടുന്നതിൽ വെച്ച് വില കൂടിയ ചില സാധനങ്ങളിൽ ഒന്നാണ് കശുവണ്ടിപ്പരിപ്പ്.ഒട്ടേറെ ഗുണങ്ങളും നല്ല രുചിയുമുള്ള ഇത് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാറുണ്ട്.വില കൂടിയതൽ ആണെങ്കിലും കശുവണ്ടിപ്പരിപ്പ് ഒഴിവാക്കാറില്ല. ഇപ്പോൾ നാട്ടിൽ ചെയ്യാൻ പറ്റിയ സിമ്പിൾ ആയതും മികച്ച നേട്ടം കൈവരിക്കാൻ ആകുന്നതുമായ ഒരു ബിസിനസ് ആണ് കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് ആകർഷകമായ പായ്ക്കറ്റിലാക്കി വിൽക്കുന്നത്.ഇതിന്റെ വിപണിസാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. സ്വയംതൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല സംരംഭമാണ്. സാങ്കേതികമായി വലിയ മുടക്കുമുതലിന്റെ ആവശ്യം ഈ … Read more

വെറും 2000 രൂപ കൊണ്ട് തുടങ്ങാം ഈ ബിസിനസ്

ഇപ്പോൾ നാട്ടിൽ ഏറ്റവും കൂടുതൽ പേർ അന്ന്വേഷിക്കുന്നത് നാട്ടിൽ തുടങ്ങാൻ പറ്റിയ നല്ല ലാഭം കിട്ടുന്ന ഒരു ബിസിനസ് എന്താണെന്നാണ്.വെറും 2000 രൂപയിൽ നിന്ന് തുടങ്ങിയ ബിസിനെസ്സിൽ നിന്ന് പ്രതിമാസം 20 ലക്ഷം രൂപയുടെ മുകളിൽ ലാഭം നേടിയെടുത്ത ഒരാളുടെ കഥ ഈ അടുത്ത കേട്ടിരുന്നു.അയ്യാൾ 6 മാസം മുൻപ് ഒരു ഫിലമെന്റ് ബൾബും ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ കോൺട്രോളറും 40 കരിങ്കോഴികളുടെ മുട്ടയിൽ നിന്നും തുടങ്ങിയ ബിസിനസ് ഇപ്പോൾ പ്രതിദിനം 800 ൽ പരം കരിങ്കോഴി … Read more