വാഴയില ബിസിനസ്സ് എങ്ങനെ ലാഭകരമാക്കും.
എളുപ്പത്തിൽ തുടങ്ങാൻ ആകുന്ന ഒരു ബിസിനസ്സും അതിന്റെ സാധ്യതകളെ പറ്റിയുമാണ് ഇവിടെ പറയുന്നത്. വാഴയില ബിസിനസ് ആണത്, കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും വളരെ സാധ്യതയുള്ള ഒരു ബിസിനസ് തന്നെയാണ് ഇത്. വാഴയിലയ്ക്ക് ഒരുപാട് ആവശ്യങ്ങളുണ്ട് നാട്ടിൽ. മിക്ക ഹോട്ടലുകളുടെ മുന്നിലും വാഴയിലയിൽ ഊണ് എന്ന ബോർഡ് കാണാം. പേപ്പർ വാഴയില ഒക്കെ മാർക്കറ്റിൽ ലഭ്യമാണെകിലും അധികം ആളുകൾക്കും അത് തൃപ്തികരമാകില്ല. വലിയ ഹോട്ടലുകളിൽ ഇപ്പോഴും വാഴയിലകൾ തന്നെയാണ് ഊണിന് ഉപയോഗിക്കുന്നത്. വാഴ ഇലകൾ വെട്ടി അത് … Read more