ഡയറി ഫാമും ഹൈ ടെക് ആട് ഫാമും തുടങ്ങാം

സ്വന്തമായി ഡയറി ഫാമും ആട് ഫാമും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങായി സർക്കാർ പദ്ധതി. സർക്കാർ പദ്ധതികൾ അധികം ആളുകൾക്കും അറിയില്ല, ഇത് നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്ത് പരമാവധി ഉപയോഗപ്പെടുത്തുക.ഡയറി ഫാമിനു 7 ലക്ഷം രൂപയും ആടിന് 5 ലക്ഷം രൂപയും ലോൺ തുകയായി ലഭിക്കും. കൂടാതെ ഈ വായ്‌പയ്ക്ക് 25% സബ്‌സിഡി ലഭിക്കുന്നതായിരിക്കും. 33% സബ്സിഡി ആണ് സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും ലഭ്യമാണ്. ഡയറി സംരംഭക വികസന പദ്ധതിയുടെ പ്രധാന ലക്ഷ്യം സാധാരണക്കാര്‍ക്ക് തൊഴിലും രാജ്യത്ത് … Read more