പുൽ കൃഷി, അറിയേണ്ടതെല്ലാം
ക്ഷീരകർഷകർക്ക് സർക്കാർ ലക്ഷങ്ങൾ സബ്സിഡി ആയി നല്കാൻ തീരുമാനിച്ചു. എന്തിനൊക്കെ, ആർക്കൊക്കെ, എത്രയൊക്കെ കിട്ടുമെന്നതാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ ജില്ലാ/ ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഏത് സ്കീമാണെന്ന് തിരഞ്ഞെടുത്തതിന് ശേഷമാണ് അപേക്ഷ വെക്കേണ്ടത്, അതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, നികുതി ചീട്ട്, ബാങ്ക് അക്കൗണ്ട് പാസ് ബ്ലോക്ക് തുടങ്ങിയ രേഖകൾ ആവശ്യമാണ്. പുൽ കൃഷി ചെയ്യാൻ ആഗ്രഹമുള്ളവർക്കും സബ്സിഡി ലഭ്യമാണ്. ഒരു സെന്റ് ഭൂമിക്ക് … Read more