ബൾബ് നിർമാണം പ്രതിമാസം രണ്ടു ലക്ഷം വരുമാനം.
പ്രതിമാസം ഏകദേശം രണ്ടു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്ന ബിസിനസ് ഐഡിയ ആണ് ഇവിടെ വിവരിക്കുന്നത്. മിക്ക വീടുകളിൽ ഉപയോഗിക്കുന്ന LED ബൾബിന്റെ നിർമാണം രീതിയും അതിന്റെ വരവ് ചിലവ് വിവരങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് ആവശ്യമായത് 3 മെഷീനുകൾ ആണ്, ഒന്ന് സിങ്ക് പ്രസ് മെഷീൻ (ഏകദേശം 3000 രൂപ), പഞ്ചിങ് മെഷീൻ (750 രൂപ),സോൾഡറിങ് സെറ്റ് ( 500 രൂപ ). ഇനി ഇതിന്റെ മേക്കിങ് എങ്ങനെയെന്നും അതിന്റെ ചിലവുകളും വിൽക്കേണ്ട രീതിയും അറിയാൻ … Read more