ഗൂഗിൾ സെർച്ച്ലൂടെ വരുമാനം കണ്ടെത്താം.

നമുക്ക് അറിയാം ഇന്ന് ഒരുപാട് പേര് ഓൺലൈനിലൂടെ സമ്പാദിച്ചു അവരവരുടെ കാര്യങ്ങൾ ഒരു പരിധി വരെ നോക്കുന്നുണ്ട്. ഇങ്ങനെ മുടക്ക് മുതൽ ഒന്നും തന്നെ ഇല്ലാതെ തന്നെ നമ്മുടെ കുറച്ചു സമയം ഇതിനായി വിനിയോഗിക്കുകയാണെങ്കിൽ കറച്ചൊക്കെ നമുക്കും നമ്മുടെ ചിലവിന്റെ ഒരു പങ്ക് കണ്ടെത്താൻ സാധിക്കുന്നു. ഇവിടെ നമ്മൾ അറിയാൻ പോകുന്നത് ഗൂഗിൾ സേർച്ച് ഇവാലുയേറ്റർ എന്ന ഒരു പോസ്റ്റിലേക്കുള്ള ഓൺലൈൻ ഓപ്പർച്യുണിറ്റിയെ പറ്റിയാണ്. ഇന്റർനെറ്റ് അസ്സെസ്സെർ,സോഷ്യൽ മീഡിയ അസ്സെസ്സെർ എന്നൊക്കെ ഈ ഒരു ജോലി അറിയപ്പെടുന്നു. … Read more

മലയാളത്തിൽ സംസാരിച്ച് എങ്ങനെ പണം ഉണ്ടാക്കാം.

നമുക്ക് എല്ലാവർക്കും തന്നെ അറിയാം ഓൺലൈൻ ജോബിന്റെ ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തി .വീട്ടിലിരുന്ന് കൊണ്ട് തന്നെ നമുക്ക് നമ്മുടെ ആവശ്യത്തിന് അത്യാവശ്യം സമ്പാദിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഒരുവിധം ആളുകൾ ഒക്കെ തന്നെ ഈ മേഖലയിലേക്ക് തിരിയുന്നതായിട്ട് കാണാൻ സാധിക്കുന്നു. നമ്മുടെ കുറച്ചു സമയം ഇതിന് വേണ്ടി വിനിയോഗിച്ച മാത്രം മതിയാകും. ഇതിൽ തന്നെ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പോരായ്മയാണ്. ഇങ്ങനെയുള്ളവർക് വേണ്ടിയും ഇതാ ഒരു അവസരം ഒരുക്കിയിരിക്കുകയാണ്. കേവലം മലയാളത്തിൽ കുറച്ചു … Read more

നിരവധി ഒഴിവുകളിലേക്ക് സർക്കാർ സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുന്ന ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. താത്കാലിക ആശ്വാസമെന്ന നിലയിൽ പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും അന്വേഷിക്കുന്നവർ നിരവധിയാണ്. നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ജോലി നേടാന്‍ ഒരു അവസരം. ഇത്തരത്തില്‍ നിങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന  കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വെബ്സൈറ്റും അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നാഷണൽ കരീർ സർവീസ് എന്ന വെബ്സൈറ്റ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് … Read more

ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സ്ഥലത്ത് ജോലി

കോവിഡ് 19 രാജ്യത്ത് വ്യാപിച്ചതിന് ശേഷം സാമ്പത്തികമായി ഇതുവരെ തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ല. നിരവധി ആളുകളുടെ വരുമാനം ആണ് നിന്ന് പോയത്. അത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി ഒരു വാർത്തയാണ് ഷെയർ ചെയ്യുന്നത്. ഏകദേശം 10 ഒഴിവുകൾ വീതം കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും ഈ ജോലിക്ക് ഉണ്ടാകും.അതായത് കേരളത്തിൽ മൊത്തം ഏകദേശം പതിനായിരം ഒഴിവുകൾ. ഈ ജോലി ചെയ്യുന്നത് വഴി ദിവസേന 1000 രൂപ മുതൽ 2000 രൂപ വരെ സമ്പാദിക്കാൻ കഴിയു൦. നിങ്ങളുടെ ജോലി മേക്ക് ഇന്ത്യ … Read more

ഓൺലൈൻ ഫ്രീലാൻസ് ജോലികൾ ചെയ്യാം

ഏത് പ്രായക്കാർക്കും ഏത് യോഗ്യതയ്യുള്ളവർക്കും വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചില പാർടൈം ജോലികൾ പരിചയപ്പെടാം. ഇതിന് പ്രത്യേകിച്ച് ഇൻവെസ്റ്റ്മെന്റ് ഒന്നും ആവശ്യമില്ല. ഓൺലൈൻ ട്യൂട്ടോറിങ് ആണ് ഒന്ന്. ദിവസം 3 മുതൽ 4 മണിക്കൂർ വരെ ജോലി ചെയ്താൽ മാസം 25000 രൂപ വരെ സമ്പാദിക്കാൻ കഴിയ്ക്കുന്ന ഒരു ജോലിയാണിത്. ഫ്രീലാൻസ് എഴുത്ത് ജോലി ആണ് രണ്ടാമത്തെ ജോലി. വിദേശത്ത് ഉള്ള കുട്ടികളുടെ പ്രൊജക്റ്റ്, അസ്സൈന്മെന്റ്, തുടങ്ങിയ ജോലികൾ ഓൺലൈനായി ചെയ്യുക. ഒരു പേജിന് 20 ഡോളർ … Read more

ഒരു ലക്ഷം വരുമാനം വീട്ടിൽ തുടങ്ങാം.

വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ തന്നെ തുടങ്ങാൻ കഴിയുന്നതും പിന്നീട് ഇത് വലിയ സംരഭം ആക്കി മാറ്റാൻ കഴിയുന്നതുമായ ഒരു ബിസ്സിനെസ്സ് ആണ് ഇവിടെ വിവരിക്കുന്നത്.തുച്ഛമായ മുടക്കുമുതലിൽ ഒരു പ്രൊഡക്ടിൽ തുടങ്ങി പിന്നീട് നിരവധി സാധനങ്ങളും നിങ്ങളുടെ തന്നെ ഒരു ബ്രാൻഡിൽ വളരാൻ സാധ്യതയുള്ളതുമായ ഒരു ബിസ്സിനെസ്സ് ആണ്.നമ്മുടെ വീടുകളിൽ നിത്യോപയോഗ സാധനങ്ങളായ കടുക്,ഉലുവ, ജീരകം, തുടങ്ങി നിരവധി സാധനങ്ങൾ ഉണ്ട്,ഇതിൽ കൂടുതലും ഓരോരുത്തരും വീടുകളിൽ നിന്നും പാക്ക് ചെയ്ത് മാർക്കറ്റുകളിൽ എത്തിക്കുന്നവയാണ്. ആവശ്യമായ മെറ്റീരിയൽസ് … Read more