ഒരു ലക്ഷം വരുമാനം വീട്ടിൽ തുടങ്ങാം.
വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ തന്നെ തുടങ്ങാൻ കഴിയുന്നതും പിന്നീട് ഇത് വലിയ സംരഭം ആക്കി മാറ്റാൻ കഴിയുന്നതുമായ ഒരു ബിസ്സിനെസ്സ് ആണ് ഇവിടെ വിവരിക്കുന്നത്.തുച്ഛമായ മുടക്കുമുതലിൽ ഒരു പ്രൊഡക്ടിൽ തുടങ്ങി പിന്നീട് നിരവധി സാധനങ്ങളും നിങ്ങളുടെ തന്നെ ഒരു ബ്രാൻഡിൽ വളരാൻ സാധ്യതയുള്ളതുമായ ഒരു ബിസ്സിനെസ്സ് ആണ്.നമ്മുടെ വീടുകളിൽ നിത്യോപയോഗ സാധനങ്ങളായ കടുക്,ഉലുവ, ജീരകം, തുടങ്ങി നിരവധി സാധനങ്ങൾ ഉണ്ട്,ഇതിൽ കൂടുതലും ഓരോരുത്തരും വീടുകളിൽ നിന്നും പാക്ക് ചെയ്ത് മാർക്കറ്റുകളിൽ എത്തിക്കുന്നവയാണ്. ആവശ്യമായ മെറ്റീരിയൽസ് … Read more