നിരവധി ഒഴിവുകളിലേക്ക് സർക്കാർ സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുന്ന ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. താത്കാലിക ആശ്വാസമെന്ന നിലയിൽ പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും അന്വേഷിക്കുന്നവർ നിരവധിയാണ്. നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ജോലി നേടാന്‍ ഒരു അവസരം. ഇത്തരത്തില്‍ നിങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വെബ്സൈറ്റും അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നാഷണൽ കരീർ സർവീസ് എന്ന വെബ്സൈറ്റ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് … Read more