വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ 3 ബിസിനസുകൾ
ലോക്കോഡൗൺ തുടങ്ങിയത് മുതൽ അധികം ആളുകളും വീട്ടിലിരുപ്പാണ്. അത് കൊണ്ട് തന്നെ വീട്ടിലിരുന്ന് തുടങ്ങാൻ പറ്റിയ ബിസിനസുകളെ പറ്റിയുള്ള അന്വേഷണത്തിലാകും അധികം പേരും. വീട്ടിലിരുന്ന് തുടങ്ങാനും പ്രാക്ടിക്കൽ ആയി മാർക്കറ്റ് കണ്ടെത്താൻ കഴിയുന്നതുമായ 3 ബിസിനസ് ആശയങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതിൽ ഒന്നാമത്തെ ബിസിനസ് പൊതിച്ചോർ ആണ്. സാധാരണയായി ഒരുപാട് ആളുകൾ ഇത് തുടങ്ങിയിട്ടുണ്ടെങ്കിൽ ഇത് എങ്ങനെ സാധാരണയിൽ നിന്നും വ്യത്യസ്തമായി ചെയ്യാം എന്ന് നോക്കാം. നിലവിൽ കണ്ടു വരുന്നത് പൊതി ചോറുകൾ ഓഫീസുകൾ, അത് … Read more