കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം.
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറില്പപരം ഒഴിവുകളിലേയ്ക്ക് ആണ് നിയമനം …