സൈനിക് സ്‌കൂളിൽ പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അവസരം.
വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് സൈനിക സ്കൂൾ പുതിയ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർട്ട് മാസ്റ്റർ, വാർഡ് ബോയ്സ്, പാർടൈം മെഡിക്കൽ ഓഫീസർ, ഹോഴ്സ് റൈഡിങ് ഇൻസ്ട്രക്ടർ, …
