റിലയൻസ് ജിയോ മാർട്ടിൽ ജോലി നേടാം.

- Advertisement -

റിലയൻസ് ജിയോ മാർട്ട് കമ്പനിയിൽ +2 / ഡിഗ്രീ യോഗ്യതയുള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാൻ ഒരു സുവർണ്ണാവസരം. കസ്റ്റമർ സർവീസ് ഓഫീസർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. ജോലി സംബന്ധിച്ചുള്ള വിവരങ്ങളും, ശമ്പളം, സ്ഥലം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

ജോലിഉത്തരവാദിത്തങ്ങൾ താഴെ വിവരിച്ചിട്ടുണ്ട്.

  • കിരാന വ്യാപാരികളുടെ (ഷോപ്പുകൾ) തിരഞ്ഞെടുപ്പും ഓൺബോർഡിംഗും
  • റൂട്ട് പ്ലാൻ അനുസരിച്ച് ദിവസവും കിരാന ഷോപ്പുകൾ സന്ദർശിക്കുക
  • കിരാന ഷോപ്പുകളിൽ പതിവായി സേവനം നൽകുകയും വിൽപന(Sales) വികസിപ്പിക്കുകയും ചെയ്യുക.
  • കൊച്ചി തിരുവനന്തപുരം ജില്ലകളിൽ ആയിരിക്കും ജോലി

യോഗ്യത: ഏതെങ്കിലും ബിരുദം / 12 -ാം പാസ് ആയവർക്ക് അപേക്ഷിക്കാം.ഉദ്യോഗാർഥിക്ക് ഇരുചക്രവാഹനം നിർബന്ധമാണ്. കോവിഡ് വാക്സിനേഷൻ എടുത്തിരിക്കണം. പ്രവർത്തിപരിചയം- 0 മുതൽ 3 വർഷം വരെ.

ശമ്പളം: 15,000 രൂപ പ്രതിമാസം ശമ്പളം + 2500 രൂപ പ്രതിമാസ അലവൻസ് + മൊബൈൽ അലവൻസ് + ഇൻസെന്റീവ്‌സ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ 9656827571/9496907571 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.

Leave a Reply