കൊച്ചിൻ ഷിപ്യാർഡിൽ നിരവധി ജോലി ഒഴിവുകൾ- ഓൺലൈനായി അപേക്ഷിക്കാം.
കൊച്ചിൻ ഷിപ്പിയാർഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ 3, 2021 …