ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം.

- Sponsored Links -

റീഹാബിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) ഔദ്യോഗിക വെബ്സൈറ്റ് http://www.rehabcouncil.nic.in മുഖേന ആർസിഐ റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഡെസ്പാച്ച് റൈഡർ, സ്റ്റാഫ് കാർ ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്. താല്പര്യമുള്ളതും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ നവംബർ 29, 2021ആയി മുൻപായി അപേക്ഷിക്കാവുന്നതാണ്.

പ്രൈവറ്റ് സെക്രട്ടറി
ശമ്പളം : Rs.44900-142400/-
ഒഴിവുകൾ : 01 (യു.ആർ )

ജൂനിയർ സ്‌റ്റെനോഗ്രാഫർ
ശമ്പളം : 25500-81100/- രൂപ
ഒഴിവുകൾ : 01 (ഒ.ബി.സി)
യോഗ്യത : പത്താം ക്ലാസ് പാസ് .

സ്റ്റാഫ് കാർ ഡ്രൈവർ
ശമ്പളം : 19900-63200/-രൂപ.
ഒഴിവുകൾ : 01(യു.ആർ )
യോഗ്യത : പത്താം ക്ലാസ് പാസ്, ലൈസൻസ് ഉണ്ടായിരിക്കണം.

ഡെസ്പാച് റൈഡർ
ശമ്പളം :19900-63200/- രൂപ.
ഒഴിവുകൾ : 01 (യു.ആർ )
യോഗ്യത : പത്താം ക്ലാസ് പാസ്, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

മൾട്ടി ടാസ്കിങ് സ്റ്റാഫ് (ലൈബ്രറി അറ്റന്റന്റ്)
ശമ്പളം : 18000-5690/-രൂപ.
ഒഴിവുകൾ : 01 (യു.ആർ )
യോഗ്യത : മിഡിൽ സ്കൂൾ സ്റ്റാൻഡേർഡ് പാസ്

- Sponsored Links -

അപേക്ഷിക്കേണ്ട രീതി : താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോർമാറ്റിൽ നവംബർ 29 ,2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.അപേക്ഷയ്ക്കൊപ്പം താഴെ കൊടുത്തിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയയ്ക്കണം.

  • വിദ്യാഭ്യാസ, പ്രൊഫഷണൽ യോഗ്യതാ സർട്ടിഫിക്കറ്റ്.
  • ജനന സർട്ടിഫിക്കറ്റ് (വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്) .
  • ജാതി സർട്ടിഫിക്കറ്റ്. നിങ്ങൾ റിസർവ് ചെയ്ത വിഭാഗത്തിൽ പെട്ടവരാണെങ്കിൽ.
  • എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്. പോസ്റ്റിന് ബാധകമാണെങ്കിൽ.
ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply