കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ, വീട്ടിലിരുന്ന് അപേക്ഷിക്കാം

കേരളത്തിലെ അല്ല ജില്ലകളിലും ജോലി ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അതിവേഗം വളരുന്ന ഭക്ഷണ വിതരണ മൊബൈൽ ആപ്ലിക്കേഷനാണ് EZYKART. വീടിനടുത്തുള്ള സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വീടുകളിലേക്ക് വിതരണം ചെയ്യുന്നതിയിട്ടാണ് EZYKART അപ്ലിക്കേഷൻ ഡെവലപ്പ് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി (താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്) അപേക്ഷിക്കാം . ഏരിയ മാനേജർ, അസിസ്റ്റന്റ് മാനേജർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, എച്.ആർ മാനേജർ, സൂപ്പർവൈസർ, ഡെലിവറി ബോയ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. രാജ്യത്തിൻറെ … Read more

ദുബായ് മാളിൽ ജോലി ഒഴിവുകൾ- നേരിട്ടുള്ള നിയമനം

വിവിധ തസ്തികയിലേക്ക് റിക്രൂട്ട് മെന്റ് വിജ്ഞാപനം സംബന്ധിച്ച് ദുബായ് മാൾ ഔദ്യോഗിക പരസ്യം പുറത്തിറക്കി. വിദേശത്ത് ഒരു നല്ല ജോലി തേടുന്ന ആ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചുകൊണ്ട് ഈ അവസരം ഉപയോഗിക്കാൻ കഴിയും. യോഗ്യതാ മാനദണ്ഡം, അപേക്ഷിക്കേണ്ട അവസാന തീയതി, ലൊക്കേഷനുകൾ തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ താഴെ വിവരിച്ചിരിക്കുന്നു. സെക്യൂരിറ്റി| റെസിഡൻസ് (എഎഫ്ആർ)  സ്ഥലം- യുണൈറ്റഡ് അറബ് എമിറേറ്റ്സ് അപേക്ഷിക്കേണ്ട അവസാന തീയതി -06/20/2021, 03:52 PM യോഗ്യതാ മാനദണ്ഡം – +2 പാസ്, … Read more

മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് സർക്കാർ ജോലി നേടാം.

ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് സിയെന്റിഫിക് ഓഫീസർ / ഇ, ടെക്നിക്കൽ ഓഫീസർ / ഇ, സയന്റിഫിക് ഓഫീസർ / ഡി, ടെക്നിക്കൽ ഓഫീസർ / സി, ടെക്നീഷ്യൻ / ബി (ക്രെയിൻ ഓപ്പറേറ്റർ), സ്റ്റെനോഗ്രാഫർ ഗ്രേഡ്-3, അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ (ഒജി), സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ് /എ, കാന്റീൻ അറ്റൻഡന്റ് & സ്റ്റൈപ്പൻഡറി ട്രെയിനി എന്നീ തസ്തികകളിലായി 337 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. തസ്തിക തിരിച്ചുള്ള … Read more

കേരള സർവകലാശാലയിൽ ജോലി നേടാൻ അവസരം.

കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ബയോഡൈവേഴ്സിറ്റി കൺവർസ്റ്റേഷൻ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സ്റ്റേറ്റ് മെഡിസിനൽ പ്ലാൻസ് ബോർഡ് സ്പോൺസേഡ് പ്രൊജക്റ്റ്-ൽ 31.3.2021 വരെ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടെ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അല്ലെങ്കിൽ പോസ്റ്റ് ആയി ജൂൺ 10, 2021 മുൻപായി അയക്കുക. ഈ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നു ഉദ്യോഗാർഥിയുടെ പരമാവധി പ്രായം 35 വയസ്സ് ആയിരിക്കണം. തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്നു … Read more

വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം, പാലക്കാട് ജോലി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട് ജൂനിയർ അസിസ്റ്റന്റ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെന്റ് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് ജോലി തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൂടാതെ, ഐഐടി പാലക്കാട് റിക്രൂട്ട്മെന്റ് ഓൺലൈൻ അപേക്ഷ 2021 ജൂൺ 4 ന് ആരംഭിക്കും. താൽപ്പര്യമുള്ളവർ 15 ജൂൺ 2021 മുമ്പ് തസ്തികയിലേക്ക് അപേക്ഷിക്കണം. കൂടാതെ, കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ജൂനിയർ അസിസ്റ്റന്റ് (കരിയർ ഡെവലപ്പ് മെന്റ് സെന്റർ … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ ആപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ഡയറി പ്രമോട്ടർ, വവുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കർ എന്നീ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിനിയമനം നടക്കുന്നു. തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും നിയമിക്കും. തസ്തിക തിരിച്ചുള്ള യോഗ്യത, ശമ്പളം, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഡയറി പ്രമോട്ടർ തസ്തികയിൽ ഒഴിവുകളുടെ എണ്ണം -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാർക്കാട് ക്ഷീരവികസന യൂണിറ്റ്-1, കൊല്ലങ്കോട് ക്ഷീരവികസന യൂണിറ്റ് … Read more

നാട്ടില്‍ പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ജോലി- ഇമെയിൽ അയക്കുക.

ആരോഗ്യ കേരളം വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഡെയിലി വേജസ്/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോട്-ന്റെ കീഴിലാണ് വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നത്. പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ്, ജെ.പി.എച്ച്.എൻ, ആർ.ബി.എസ്.കെ നഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഡെവലപ്മെൻറ് തെറാപ്പിസ്റ് എന്നീ തസ്തികകളിലാണ് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ജി.എൻ.എം&കേരള നഴ്സിംഗ് കൂടാതെ മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ … Read more

സ്വന്തം സ്ഥലത്ത് ജോലി- താത്പര്യമുള്ളവർക്ക് മെയിൽ അയക്കാം

ഒരു നല്ല ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് നിങ്ങൾക്ക് ഒരു നല്ല അവസരം. ഒരു തരത്തിലുള്ള സാമ്പത്തിക ചെലവുമില്ലാതെ നിങ്ങളുടെ സ്വന്തം സ്ഥലത്തുതന്നെ പ്രമുഖമായ ഒരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യാനുള്ള ഒരു അവസരത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു കമ്പനിയായ ഫ്‌ളൈ ഡീൽ മുഖേന നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ജോലി. ഏകദേശം 25 ഓളം സൂപ്പർമാർക്കറ്റ് ഫ്ലൈ ഡീലിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനത്തിലെ തന്നെ ഒരു ലോക്കൽ എംപ്ലോയി … Read more