രാംരാജ് ഗ്രൂപ്പിൽ ജോലി നേടാൻ അവസരം.

പ്രമുഖ സ്ഥാപനമായ രാംരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ്-ൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ഡിപ്പാർട്ട്മെൻറ്കളിലായി നിരവധി തസ്തികകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികയിൽ അപേക്ഷിക്കാം. നിരവധി അവസരങ്ങളുണ്ട്. വിവിധ വകുപ്പുകളിൽ എക്സിക്യൂട്ടീവ്, ട്രെയിനി, മാനേജർ, സെക്യൂരിറ്റി, ജനറൽ മാനേജർ, ഡ്രൈവർ തുടങ്ങി ഒഴിവുള്ള തസ്തികകളെ പറ്റി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും ഓൺലൈൻ ആയി അപേക്ഷിക്കാനും “www.ramrajcotton.in” എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ശേഷം “careers” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി … Read more

കേരളത്തിലെ ജോലി ഒഴിവുകൾ

ഔട്ട് റീച്ച് വർക്കറുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആലപ്പുഴ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സീഡ് സുരക്ഷാ പ്രൊജക്ടിൽ ഔട്ട്ലെറ്റ് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു ആണ് ആവശ്യമായ യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7, 2021. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം seedsuraksha@gmail.com. ബന്ധപ്പെടേണ്ട നമ്പർ 9544867616 / 9495279616. ജില്ലാ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ഡേറ്റാ … Read more

സ്വന്തം സ്ഥലത്ത് ജോലി- താത്പര്യമുള്ളവർക്ക് മെയിൽ അയക്കാം

ഒരു നല്ല ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് നിങ്ങൾക്ക് ഒരു നല്ല അവസരം. ഒരു തരത്തിലുള്ള സാമ്പത്തിക ചെലവുമില്ലാതെ നിങ്ങളുടെ സ്വന്തം സ്ഥലത്തുതന്നെ പ്രമുഖമായ ഒരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യാനുള്ള ഒരു അവസരത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു കമ്പനിയായ ഫ്‌ളൈ ഡീൽ മുഖേന നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ജോലി. ഏകദേശം 25 ഓളം സൂപ്പർമാർക്കറ്റ് ഫ്ലൈ ഡീലിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനത്തിലെ തന്നെ ഒരു ലോക്കൽ എംപ്ലോയി … Read more