സ്വന്തം സ്ഥലത്ത് ജോലി- താത്പര്യമുള്ളവർക്ക് മെയിൽ അയക്കാം

ഒരു നല്ല ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇത് നിങ്ങൾക്ക് ഒരു നല്ല അവസരം. ഒരു തരത്തിലുള്ള സാമ്പത്തിക ചെലവുമില്ലാതെ നിങ്ങളുടെ സ്വന്തം സ്ഥലത്തുതന്നെ പ്രമുഖമായ ഒരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യാനുള്ള ഒരു അവസരത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു കമ്പനിയായ ഫ്‌ളൈ ഡീൽ മുഖേന നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു ജോലി.

ഏകദേശം 25 ഓളം സൂപ്പർമാർക്കറ്റ് ഫ്ലൈ ഡീലിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനത്തിലെ തന്നെ ഒരു ലോക്കൽ എംപ്ലോയി ആയി ജോലി ചെയ്യാനുള്ള അവസരമാണ് വന്നിട്ടുള്ളത് അവരുടെ തന്നെ ബിസിനസ് നടക്കുന്ന ജില്ലകളിലും താലൂക്കുകളിലും ആണ് നിങ്ങൾക്ക് അവസരം ലഭിക്കുന്നത്.

താല്പര്യമുള്ളവർക്ക് “flydealoffice@gmail.com” ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ ബയോഡേറ്റ അയക്കാം. ഇതിൻറെ ബേസിക് ശമ്പളം 12,000 രൂപയാണ്, കൂടാതെ നിങ്ങളുടെ ജോലിക്ക് അനുസരിച്ച് മികച്ച വരുമാനം കണ്ടെത്താൻ സാധിക്കും. ഡേറ്റാ കളക്ഷനാണ് ഉദ്യോഗാർഥിയുടെ ജോലിചെയ്യുന്നവരുടെ പ്രധാന ഉത്തരവാദിത്വം. ഇതിന് ആവശ്യമുള്ള ഓൺലൈൻ പരിശീലനം എല്ലാം കമ്പനി തന്നെ ലഭ്യമാക്കും

Leave a Reply