തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ

പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ലുലു ഹൈപ്പർമാർക്കറ്റ് ശാഖയിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിലേക്ക് സി.വി മെയിൽ ചെയ്യുക. ആർട്ടിസൺ പാസ്ടറി മേക്കർ, പഫ് മേക്കർ, സ്നാക്ക് മേക്കർ, കോൺഫെക്ഷനെർ ബ്രഡ് മേക്കർ– കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും 20 … Read more

രാംരാജ് ഗ്രൂപ്പിൽ ജോലി നേടാൻ അവസരം.

പ്രമുഖ സ്ഥാപനമായ രാംരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ്-ൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ഡിപ്പാർട്ട്മെൻറ്കളിലായി നിരവധി തസ്തികകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികയിൽ അപേക്ഷിക്കാം. നിരവധി അവസരങ്ങളുണ്ട്. വിവിധ വകുപ്പുകളിൽ എക്സിക്യൂട്ടീവ്, ട്രെയിനി, മാനേജർ, സെക്യൂരിറ്റി, ജനറൽ മാനേജർ, ഡ്രൈവർ തുടങ്ങി ഒഴിവുള്ള തസ്തികകളെ പറ്റി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും ഓൺലൈൻ ആയി അപേക്ഷിക്കാനും “www.ramrajcotton.in” എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ശേഷം “careers” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി … Read more

മില്‍മ എറണാംകുളം ജോലി – പരീക്ഷ ഇല്ല

എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മെയിൽ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്ക് ആണ് കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / … Read more

പരീക്ഷ ഇല്ലാതെ റെയില്‍വേ ജോലി- ഫോണ്‍ വഴി ഇന്റര്‍വ്യൂ

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.സ്റ്റാഫ് നേഴ്സ്, ഹൗസ് കീപ്പിംഗ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റൻഡ്, ഡ്രസ്സർ തുടങ്ങി വിവിധ തസ്തികകളിലായി 53 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ മെയ് 7, 2021 ന് മുൻപായി സമർപ്പിക്കുക. സ്റ്റാഫ് നേഴ്സ് 20 ഒഴിവുകൾ, ഹൗസ് കീപ്പിംഗ് അസിസ്റ്റൻറ് 15 ഒഴിവുകൾ, ഹോസ്പിറ്റൽ അറ്റൻഡ് 13 ഒഴിവുകൾ, ഡ്രസ്സ് 5 ഒഴിവുകൾ എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ. ഇംഗ്ലണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന … Read more