തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ

പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ലുലു ഹൈപ്പർമാർക്കറ്റ് ശാഖയിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിലേക്ക് സി.വി മെയിൽ ചെയ്യുക.

ആർട്ടിസൺ പാസ്ടറി മേക്കർ, പഫ് മേക്കർ, സ്നാക്ക് മേക്കർ, കോൺഫെക്ഷനെർ ബ്രഡ് മേക്കർ– കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും 20 മുതൽ 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഇന്ത്യൻ/സൗത്ത് ഇന്ത്യൻ/തന്തൂർ/അറബിക് /ചാർക്കോൾ ഗ്രിൽ/കോണ്ടിനെന്റൽ ഷെഫ്,സി.ഡി.പി – കുറഞ്ഞത് അഞ്ചു വർഷം പ്രവർത്തിപരിചയം ഉള്ളവർക്കും 25 മുതൽ 45 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഇന്ത്യൻ/സൗത്ത് ഇന്ത്യൻ/തന്തൂർ/അറബിക് /ചാർക്കോൾ ഗ്രിൽ/കോണ്ടിനെന്റൽ കമ്മീസ് തസ്തികയിലേക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും 20 മുതൽ 30 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

<<< കോടതിയില്‍ പ്യൂണ്‍,ഡ്രൈവർ ജോലി നേടാൻ അവസരം. Read more..>>>

ബ്രോസ്റ്റ് മേക്കർ,ഷവർമ മേക്കർ, പിസ്സ മേക്കർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം 20 മുതൽ 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും ആണ്.

സാൻഡ്‌വിച്ച് മേക്കർ/ജ്യൂസ് മേക്കർ/ സലാഡ് മേക്കർ എന്നീ തസ്തികയിലേക്ക് 20 മുതൽ 35 വയസ്സ് വരെ പ്രായമുള്ള വർക്കും രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

ബുച്ചർ/ ഫിഷ് മോന്ജർ – കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും 20 35 വയസ്സിനു ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സി.വി ” hr@in.lulumea.com” എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. സബ്ജക്ടിൽ ജോബ് കോഡ് കാണിക്കുക.

Leave a Reply