30,000 രൂപയ്ക്ക് ഡിജിഗ്രാമം ഫ്രാഞ്ചൈസി; സ്ഥിരവരുമാനം.

അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ യുവാക്കൾക്ക് വെറും മുപ്പതിനായിരം രൂപയ്ക്ക് തുടങ്ങാൻ കഴിയുന്ന ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. സുരക്ഷിതമായ ഒരു സ്ഥിരവരുമാനം കണ്ടെത്താൻ ടിജിഗ്രാമം വഴി സാധ്യമാകും. കേന്ദ്ര സംസ്ഥാന സർക്കാരിൻറെ വിവിധ ഓൺലൈൻ സേവനങ്ങൾ ഡിജി ഗ്രാമം വഴി ലഭ്യമാക്കാവുന്നതാണ്. ഈ പൊതുജന സേവന കേന്ദ്രം കേവലം മുപ്പതിനായിരം രൂപയ്ക്ക് ഫ്രാഞ്ചൈസി നൽകിക്കൊണ്ട് സുനിശ്ചിതമായ വരുമാനം കണ്ടെത്താൻ സഹായിക്കും.

ഡിജി ഗ്രാമം എന്നാൽ കേരള സ്റ്റാർട്ടപ്പ് മിഷൻറെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഉപഭോക്ത സേവനകേന്ദ്രം ആണ്. പൊതുജനങ്ങൾക്ക് ആവശ്യമായ വിവിധ ഓൺലൈൻ സേവനങ്ങൾ അതായത് വിവിധ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സേവനം, പാൻകാർഡ്, യാത്ര ചെയ്യാനുള്ള റെയിൽവേ അല്ലെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റ്, ഇൻഷുറൻസ് തുടങ്ങി നിരവധി സേവനങ്ങളാണ് ഈ ഒരു കേന്ദ്രം മുഖേന പൊതുജനങ്ങളിലേക്ക് ലഭ്യമാക്കുന്നത്.

പുതുതായി ഒരു ഫ്രാഞ്ചൈസി എടുക്കാൻ വെറും മുപ്പതിനായിരം രൂപ മതി എന്നതാണ് ഇതിന് ഏറ്റവും വലിയ ഗുണം. ഓരോ സേവനങ്ങൾ ചെയ്യാൻ ആവശ്യമായ ട്രെയിനിങ് കൂടാതെ ആവശ്യമായ എല്ലാ സപ്പോർട്ടും ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് ലഭിക്കും. കേരളത്തിലുടനീളം നൂറോളം ഫ്രാഞ്ചൈസികൾ നിലവിലുണ്ട്. പുതുതായി നിരവധി സേവനങ്ങൾ ഡിജി ഗ്രാമം വഴി ലഭ്യമാക്കാൻ കഴിയുന്നുണ്ട്. നിങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു നിശ്ചിത കമ്മീഷനും ഫ്രാഞ്ചൈസി ഉടമയ്ക്ക് ലഭിക്കുന്നുണ്ട്.

കേരളത്തിലും കേരളത്തിനു പുറത്തുമുള്ള വിവിധ കമ്പനികളിലേക്ക് നടക്കുന്ന തൊഴിൽ റിക്രൂട്ട്മെൻറ് വിവരങ്ങൾ ഒക്കെ ഇതിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും. കേവലം 100 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഒരു മുറി, കൂടാതെ ഒന്നു രണ്ടു കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ്, ഒരു പ്രിൻറർ, ഇൻറർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്നായി ഒരു ഫ്രാഞ്ചൈസി ആരംഭിക്കാം. ഇതിന് ആവശ്യമായി വരുന്ന രേഖകൾ നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ആപ്ലിക്കേഷൻ ഫോം എന്നിവയാണ്. ഡിജി ഗ്രാമം ഫ്രാഞ്ചൈസി എടുക്കുവാന്‍ വിളിക്കുക – +91 9048654242, +91 9048754242.

Leave a Reply