ഒറ്റ ക്ലിക്കിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഫ്രീ ആയിട്ട്

- Sponsored Links -

നമുക്കറിയാം നമ്മുടെ നാട്ടിൽ ഇപ്പോൾ ഉയർന്നു വന്നു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്ഡോൺ പ്രഖ്യാപിച്ചത് കാരണം നിരവധി ആളുകളുടെ വിദേശത്തുള്ള തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. തൊഴിൽ കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങൾ നിങ്ങളിലേക്ക് എത്തുവാൻ ഉപകാരപ്പെടുന്ന ഒരു ആപ്ലിക്കേഷൻ പരിചയപ്പെടുത്തിത്തരാം.

ഈ ആപ്ലിക്കേഷൻ (Mintil Kerala Jobs – Malayalam Job Vacancy News) നിങ്ങൾക്ക് പ്ലേസ്റ്റോറിൽ നിന്നും ഫ്രീയായി ഡൗൺലോഡ് ചെയ്യാനാകും. നാട്ടിലും വിദേശത്തുമുള്ള വിവിധ മേഖലകളിലുള്ള വിവിധ യോഗ്യതയ്ക്ക് അനുസരിച്ചുള്ള നിരവധി തസ്തികകളിലേക്കുള്ള ജോലി അവസരങ്ങൾ ആണ് ഈ ആപ്ലിക്കേഷൻ വഴി നിങ്ങൾക്ക് ലഭ്യമാകുന്നത്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, പ്രായപരിധി തുടങ്ങി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള രീതി വരെ ഈ അപ്ലിക്കേഷൻ മുഖേന നിങ്ങൾക്ക് വിവരിച്ച് തരും.

- Sponsored Links -

തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഈ ആപ്ലിക്കേഷൻ ഉപകാരപ്പെടും എന്ന കാര്യം ഉറപ്പു തന്നെയാണ്. കേരള പി.എസ്.സി, യു.പി.എസ്.സി, ഇന്ത്യൻ റെയിൽവേ, ഐ.ബി.പി.എസ്, ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പുകളിലെ തൊഴിലവസരങ്ങൾ എല്ലാം ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് ലഭിക്കും.

ശ്രദ്ധിക്കുക ഇതൊരു റിക്രൂട്ടിംഗ് ഏജൻസി ഒന്നുമല്ല. പകരം നമ്മുടെ രാജ്യത്തും വിദേശത്തും ഒക്കെ ഉള്ള തൊഴിലവസരങ്ങൾ നിങ്ങളിലേക്ക് ഷെയർ ചെയ്യുന്ന ഒരു ആപ്ലിക്കേഷൻ മാത്രമാണ്. ഈ ആപ്ലിക്കേഷൻ ഒരു സർക്കാർ സ്ഥാപനത്തെയും പ്രതിനിധീകരിക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാനാകും ശേഷം സെറ്റിംഗ്സിൽ നിങ്ങൾ നോട്ടിഫിക്കേഷൻ ഓണാക്കി ഇടുക. ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യുന്ന തൊഴിലവസരങ്ങൾ നിങ്ങൾക്ക് ഉടൻതന്നെ എത്തുകയും ചെയ്യും.

ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

- Sponsored Links -

Leave a Reply