കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ, വീട്ടിലിരുന്ന് അപേക്ഷിക്കാം

കേരളത്തിലെ അല്ല ജില്ലകളിലും ജോലി ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അതിവേഗം വളരുന്ന ഭക്ഷണ വിതരണ മൊബൈൽ ആപ്ലിക്കേഷനാണ് EZYKART. വീടിനടുത്തുള്ള സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ വീടുകളിലേക്ക് വിതരണം ചെയ്യുന്നതിയിട്ടാണ് EZYKART അപ്ലിക്കേഷൻ ഡെവലപ്പ് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി (താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്) അപേക്ഷിക്കാം .

ഏരിയ മാനേജർ, അസിസ്റ്റന്റ് മാനേജർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, എച്.ആർ മാനേജർ, സൂപ്പർവൈസർ, ഡെലിവറി ബോയ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ജോലി ഒഴിവുകൾ കേരളത്തിൽ 14 ജില്ലകളിലും ഒഴിവുകൾ ഉണ്ട്.

ശമ്പളം :

  • ഏരിയ മാനേജർ തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 25000 രൂപ +ട്രാവൽ അലവൻസ് 5000 രൂപ പ്രതിമാസം.
  • അസിസ്റ്റന്റ് മാനേജർ തസ്തികയിൽ സാലറി പ്രതിമാസം 20000 രൂപ,പെട്രോൾ അലവൻസ് 3000 രൂപ പ്രതിമാസം.
    സൂപ്പർവൈസർ പോസ്റ്റിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം പ്രതിമാസം17000 രൂപ, പെട്രോൾ അലവൻസ് 3000 രൂപ പ്രതിമാസം.
  • ഡെലിവറി ബോയ് തസ്തികയിൽ പ്രതിമാസം ശമ്പളം 15000 രൂപ കൂടാതെ പെട്രോൾ അലവൻസ് 5000 രൂപ പ്രതിമാസം. ദിവസം 30 ഡെലിവറിക് മുകളിൽ ഓരോ ഡെലിവെറിക്കും 22 രൂപ എക്സ്ട്രാ.
  • എച്.ആർ മാനേജർ തസ്തികയിൽ പ്രതിമാസം ശമ്പളം 20000 രൂപയാണ്.
  • അക്കൗണ്ടന്റ്,ഗ്രാഫിക് ഡിസൈനർ തസ്തികയിൽ 18000 രൂപയാണ് ശമ്പളം.

അപേക്ഷിക്കേണ്ട രീതി:  താല്പര്യമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആയ ശേഷം പേജിൽ കാണുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ” NEXT” എന്നതിൽ ക്ലിക്ക് ചെയ്യുക. ഇനി ഓപ്പൺ ആയി വരുന്ന പേജിൽ job category എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് താല്പര്യമുള്ള തസ്തിക തിരഞ്ഞെടുക്കാം. ശേഷം Next എന്നതിൽ ക്ലിക്ക് ചെയ്ത് തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുക. ശേഷം Next എന്നതിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചതിന് ശേഷം ” Apply” എന്നതിൽ ക്ലിക്ക് ചെയ്യുക.

ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply