ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിൽ ജോലി നേടാൻ അവസരം.
ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിലേക്ക് ജോലി നേടാൻ അവസരം. ദുബായിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്കാണ് നിയമനത്തിനായി ഇൻറർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 5, 2021 ചൊവ്വാഴ്ച കോഴിക്കോട് വെച്ച് നടക്കുന്നു ഇൻറർവ്യൂ-ൽ പങ്കെടുക്കുക. സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 1800 AED ആണ് ശമ്പളമായി ലഭിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ അതിനുമുകളിൽ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കാണ് ഇൻറർവ്യൂ പങ്കെടുക്കാൻ കഴിയുന്നത്. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അവസരമുണ്ട്. ഉദ്യോഗാർഥിക്ക് ഇംഗ്ലീഷ് നന്നായി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും അറിഞ്ഞിരിക്കണം. 22 വയസ്സു മുതൽ … Read more