ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിൽ ജോലി നേടാൻ അവസരം.

- Sponsored Links -

ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിലേക്ക് ജോലി നേടാൻ അവസരം. ദുബായിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്കാണ് നിയമനത്തിനായി ഇൻറർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 5, 2021 ചൊവ്വാഴ്ച കോഴിക്കോട് വെച്ച് നടക്കുന്നു ഇൻറർവ്യൂ-ൽ പങ്കെടുക്കുക.

സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 1800 AED ആണ് ശമ്പളമായി ലഭിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ അതിനുമുകളിൽ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കാണ് ഇൻറർവ്യൂ പങ്കെടുക്കാൻ കഴിയുന്നത്. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അവസരമുണ്ട്. ഉദ്യോഗാർഥിക്ക് ഇംഗ്ലീഷ് നന്നായി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും അറിഞ്ഞിരിക്കണം.

- Sponsored Links -

22 വയസ്സു മുതൽ 38 വയസ്സ് വരെയാണ് പ്രായപരിധി. ഉയരം കുറഞ്ഞത് 175 സെൻറീമീറ്റർ ഉണ്ടായിരിക്കണം. 12 മണിക്കൂർ ആയിരിക്കും ജോലി സമയം. ആഴ്ചയിൽ ഒരു ദിവസം അവധി ആയിരിക്കും. താല്പര്യം ഉള്ളതും മേൽപ്പറഞ്ഞ യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഇൻറർവ്യൂ അറ്റൻഡ് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുക.

ഇന്റർവ്യൂ-ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply