ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിൽ ജോലി നേടാൻ അവസരം.

ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിലേക്ക് ജോലി നേടാൻ അവസരം. ദുബായിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്കാണ് നിയമനത്തിനായി ഇൻറർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 5, 2021 ചൊവ്വാഴ്ച കോഴിക്കോട് വെച്ച് നടക്കുന്നു ഇൻറർവ്യൂ-ൽ പങ്കെടുക്കുക. സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 1800 AED ആണ് ശമ്പളമായി ലഭിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ അതിനുമുകളിൽ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കാണ് ഇൻറർവ്യൂ പങ്കെടുക്കാൻ കഴിയുന്നത്. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അവസരമുണ്ട്. ഉദ്യോഗാർഥിക്ക് ഇംഗ്ലീഷ് നന്നായി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും അറിഞ്ഞിരിക്കണം. 22 വയസ്സു മുതൽ … Read more

യു.എ.ഇ ൽ സൂപ്പർമാർക്കറ്റിലേക്ക് ജോലി നേടാൻ അവസരം.

Geant സൂപ്പർമാർകെറ്റ് & ഹൈപ്പർമാർകെറ്റ്-ലേക്ക് വിവിധ ഒഴിവുകളിൽ ആയി റിക്രൂട്ട്മെൻറ് നടത്താൻ തീരുമാനിച്ചിരിക്കുന്നു നല്ല ഗൾഫ് ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക്ഇതൊരു നല്ല അവസരം ആയിരിക്കും. ഡിപ്പാർട്ട്മെൻറ് ഹെഡ്, സെക്ഷൻ സെക്ഷൻ മാനേജർ,എഫ്.എം.ജി.സി സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, കാഷ്യർ എന്നീ തസ്തികകളിലേക്ക് ആണ് അവസരമുള്ളത്. വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും സ്കൂളിൽ/ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. പ്രസ്തുത മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം പ്രായപരിധി: 38 വയസ്സാണ് നിശ്ചയിച്ചിരിക്കുന്ന ഉയർന്ന പ്രായപരിധി.ലൊക്കേഷൻ: യുഎഇ ആയിരിക്കും … Read more

ഖത്തർ എയർവെയ്‌സിൽ ജോലി നേടാൻ സുവർണ്ണാവസരം

ഖത്തർ എയർവേയ്സ് ഔദ്യോഗിക വെബ്സൈറ്റ് വഴി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാബിൻ ക്രൂ തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് . വിദേശത്ത് ഒരു നല്ല ജോലി തേടുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു തസ്തികയുടെ വിവരങ്ങൾ വായിച്ചു മനാസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. യോഗ്യതാ മാനദണ്ഡം: ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകന് കുറഞ്ഞത് 21 വയസ്സ് പ്രായം ഉണ്ടായിരിക്കണം. കുറഞ്ഞത് ആം റീച്ച് 212 … Read more

ഉയർന്ന ശമ്പളത്തിൽ ദുബായ് എയർപോർട്ടിൽ ജോലി നേടാൻ അവസരം

നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ദുബൈ എയർ പോർട്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായിൽ ജോലി നേടാൻ ആഗ്രഹിക്കുന്നു ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം തന്നെ ആയിരിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അതിൽ പറഞ്ഞപ്രകാരം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ തസ്തിക തിരിച്ചു വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ടെക്നീഷ്യൻ, അസിസ്റ്റൻറ് ടെക്നീഷ്യൻ, മെയിൻറനൻസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലായി വിവിധ ട്രേഡ്കളിലാണ് അവസരമുള്ളത്. അസിസ്റ്റൻറ് … Read more

മരുതിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ മാരുതി ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ വിവിധ തസ്തികകളിലേക്ക് ദീർഘകാല സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിലെ ഒഴിവുകൾ സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡേഴ്സ് എന്നിങ്ങനെയാണ്. സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം/ ഡിപ്ലോമ, കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്. ടീം ലീഡേഴ്സ് തസ്തികയിലേക്ക് ബിരുദം കൂടാതെ ഓട്ടോമൊബൈൽ ബാങ്കിംഗ്, ഇൻഷുറൻസ്, … Read more

ജില്ലാ സഹകരണ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

എൻ എസ് സഹകരണ ആശുപത്രി കൊല്ലം ജില്ലാ സഹകരണ സൊസൈറ്റിയുടെ ഒരു യൂണിറ്റ് ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലായി നിയമനം നടക്കുന്നു. സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്, ലാബ് ടെക്നിഷ്യൻ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള അവരിൽനിന്നും ഇൻറർവ്യൂ മുഖേന നിയമനം നടക്കുന്നു. തസ്തിക സംബന്ധിച്ചുള്ള തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, ഇൻറർവ്യൂ വിവരങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ തുടർന്നു വായിക്കുക. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ്സി നേഴ്സിങ്/ജി എൻ എം, കൂടാതെ കുറഞ്ഞത് … Read more

ഈ ലോക്ക് ഡൌണില്‍ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ നിയമനം

ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഒഴുവിലേക്ക് ഉദുമ ഗ്രാമപഞ്ചായത്തില്‍ നിയമനം നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂണ്‍ 10ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റർവ്യൂ-ൽ പങ്കെടുക്കുക. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം. ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ തിരുവനന്തപുരം ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനും യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമർപ്പിക്കേണ്ട … Read more

നോർവേയിൽ ജോലി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

ഇനി നോർവേയിൽ എളുപ്പത്തിൽ ജോലി നേടാം. വളരെ സമ്പന്ന രാജ്യമായ നോർവേയിൽ നല്ല രീതിയിൽ ഉള്ള ശമ്പളവും കൊടുക്കുന്നുണ്ട്. നോർവെയ്‌ജിയാൻ ഗവണ്മെന്റ് പല രീതിയിലുള്ള വർക്ക് വിസകൾ നൽകുന്നുണ്ട്. ഓഫ്‌ഷോർ വർക്ക് വിസ,സ്‌കിൽഡ് വർക്ക് വിസ, സീസണൽ വർക്ക് വിസ ഒക്കെയാണ് അവർ പ്രൊവൈഡ് ചെയ്യുന്ന പ്രധാനപ്പെട്ട ജോബ് വിസകൾ. ഇനി ഈ ഒരു വർക്ക് വിസക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് നോക്കാം. ഡിറക്റ്റായിട്ട് നോർവെയിലേക്ക് വിസ കിട്ടുന്നത് കുറവാണ്. അധികമായി അവർ ഒരുപാട് പേരെയൊന്നും മൈഗ്രേറ്റ് ചെയ്യാറില്ല. … Read more

യു.കെ യിലേക്ക് ചേക്കേറാൻ ഇതാ ഒരു സുവർണ്ണാവസരം.

യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ ഗവൺമെന്റും യു.കെയും യൂത്ത് മൊബിലിറ്റി വിസ എന്ന ഉടമ്പടിയിന്മേൽ കൈകോർത്തതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ യുവതി യുവാക്കൾക്ക് ഇന്ത്യയിൽ നിന്ന് യുകെയിലേക്കും തിരിച്ച് യുകെയിൽ നിന്ന് ഇന്ത്യയിലേക്കും യഥേഷ്ടം യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നു. നമുക്കറിയാം യുകെയിലേക്ക് പോകുവാനായി പല കടമ്പകളും മുൻപ് കടക്കണമായിരുന്നു. ആദ്യം സ്റ്റുഡൻറ് വിസയിൽ പോയി അവിടെ പിന്നീട് തുടർന്നു പോവാൻ മറ്റു ജോലികളും കണ്ടെത്തേണ്ട വരാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു തൊഴിൽ അവസരവും … Read more

കാനഡ മൈഗ്രേഷൻ, സാധ്യതകൾ എങ്ങനെയൊക്കെ എന്ന് നോക്കാം

അമേരിക്ക, കാനഡ,യു കെ, പോലെയുള്ളവികസിതരാജ്യങ്ങളിൽ ജോലി നേടി അവിടെ സ്ഥിരതാമസം ആകണമെന്ന് ആഗ്രഹിക്കുന്നത് നിരവധി ആളുകളാണ്. സ്റ്റുഡൻറ് വിസ പോലെ നിരവധി മാർഗങ്ങൾ ഉണ്ട് ഈ രാജ്യങ്ങളിലേക്ക് ചേക്കേറാൻ. ഏറ്റവും നേരിട്ടുള്ള മാർഗ്ഗം ഇമിഗ്രേഷൻ എന്നുള്ളതാണ്. 2021 മാത്രം ഏകദേശം 4.5 ലക്ഷത്തോളം എമിഗ്രേഷന് സ്വീകരിക്കാൻ ഒരുങ്ങുകയാണ്. 12 ലക്ഷത്തോളം പേരെയാണ് 2023 -കൂടി കാനഡ പ്രതീക്ഷിക്കുന്നത്. കാനഡയിലേക്ക് ഉള്ള ഇമിഗ്രേഷന്റെ ഗുണം, ആർക്കൊക്കെയാണ് യോഗ്യത യുള്ളത്, ഇപ്രകാരമാണ് അതിൻറെ പ്രോസസ്, ആവശ്യമാകുന്ന ചിലവ് എത്ര, വേണ്ടിവരുന്ന … Read more