ദുബായ് ഗവണ്മെന്റ് ജോലി- ഓൺലൈനായി അപേക്ഷിക്കാം

ദുബൈ ഗവൺമെന്റിന് കീഴിലുള്ള ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം എന്നീ വകുപ്പുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ യു.എ.ഇ പൗരൻമാർക്കും മറ്റു രാജ്യക്കാർക്കും https://www.dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ദുബൈ ഹെൽത്ത് അതോറിറ്റിയിൽ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാർ ഒഴിവുണ്ട്. അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 20,000- 30,000 ദിർഹം (നാല് ലക്ഷം രൂപ മുതൽ … Read more

എമിറേറ്റ്സ് ഗ്രൂപ്പിൽ ജോലി നേടാം. യോഗ്യത – +2 പാസ്

എമിറേറ്റ്സ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് ആയി 6000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വെബ്സൈറ്റിൽ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. ക്യാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണ്. ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം, ഉയരം കുറഞ്ഞ 160 സെൻറീമീറ്റർ, പ്രായം 21 വയസ്സിനു മുകളിൽ ഉണ്ടായിരിക്കണം. … Read more

വിസിറ്റ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി

സന്ദർശന വിസയിൽ പോകുന്നവർക്ക് ആശ്വാസം. ഇനിമുതൽ വിസിറ്റ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി. ഈ പുതിയ ഉത്തരവ് പ്രകാരം സ്വകാര്യ സ്ഥാപന ഉടമകൾക്ക് സ്വയം സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരികയും മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് ലഭിക്കുവാനും സഹായകമാകും. കുവൈറ്റിൽ വാണിജ്യ സന്ദർശന വിസ വിസയിൽ എത്തുന്ന ആളുകൾക്ക് തൊഴിൽ വിസയിലേക്ക് മാറാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ബിസിനസ് മേഖലയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇത്തരത്തിൽ … Read more

ഖത്തർ എയർവെയ്‌സിൽ ജോലി നേടാൻ സുവർണ്ണാവസരം

ഖത്തർ എയർവേയ്സ് ഔദ്യോഗിക വെബ്സൈറ്റ് വഴി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാബിൻ ക്രൂ തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് . വിദേശത്ത് ഒരു നല്ല ജോലി തേടുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു തസ്തികയുടെ വിവരങ്ങൾ വായിച്ചു മനാസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. യോഗ്യതാ മാനദണ്ഡം: ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകന് കുറഞ്ഞത് 21 വയസ്സ് പ്രായം ഉണ്ടായിരിക്കണം. കുറഞ്ഞത് ആം റീച്ച് 212 … Read more

ABC Cargo യില്‍ ജോലി അവസരം

മികച്ച ഡോർ ടു ഡോർ സർവീസ് ആയ ABC Cargo & Couriers-ൽ നിരവധി ഒഴിവുകൾ. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ്, ഡ്രൈവർ, അക്കൗണ്ട് സീനിയർ, അക്കൗണ്ടൻറ് ജൂനിയർ എന്നീ തസ്തികകളിലാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖേന നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗൾഫിൽ നല്ല ജോലി നോക്കുന്നവർക്ക് ഇതൊരു ഒരു സുവർണാവസരം ആയിരിക്കും. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാ0. വിദ്യാഭ്യാസയോഗ്യത പ്രസ്താവിച്ചിട്ടില്ല. … Read more

ദുബായ്, ഒമാന്‍, ബഹ്‌റൈന്‍, ഇന്ത്യ , കുവൈറ്റ്‌ ജോലികള്‍

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലായി സ്റ്റോർ കീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് ആണ് അവസരം ഉള്ളത്. താല്പര്യമുള്ളവർക്ക് നെസ്റ്റോ ഗ്രൂപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കാം. ബഹ്റൈൻ ഒഴിവുകൾ- സ്റ്റോർകീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ്. ഒമാൻ- അക്കൗണ്ടൻറ്, സ്റ്റോർകീപ്പർ. യുഎഇ- സ്റ്റോർകീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് … Read more

കൊറിയര്‍ കമ്പനിയില്‍ ജോലി

പ്രമുഖ കൊറിയർ കമ്പനിയായ ആറാമെക്‌സ്‌ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ജോർദാൻ, ഹോങ്കോങ്, ഈജിപ്ത്, യു.എ.ഇ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ആണ് അവസരം ലഭിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കണ്ടൻറ് റൈറ്റർ, സെയിൽസ് മാനേജർ, ട്രാഫിക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെയർ ഹൗസ് സൂപ്പർവൈസർ, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് … Read more

ഫ്രീ വിസ, നല്ല ശമ്പളം

നെസ്‌ലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സൗദി അറേബ്യ, യൂ.എ.ഇ, സിംഗപ്പൂർ, യൂ,എസ്.എ, മലേഷ്യ, ഫിലിപ്പീൻസ്, കാനഡ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഷോ റൂമുകളിൽ വിവിധ തസ്തികകളിലേക്ക് ആണ് അവസരം. മാർക്കറ്റിങ്, സെയിൽസ്, മാനേജർ തുടങ്ങിയ നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള പോസ്റ്റിൽ അപേക്ഷിക്കാവുന്നതാണ്. തസ്തികയുടെ നാമം, കരീർ ഏരിയ, ലൊക്കേഷൻ ജോബ് ടൈപ്പ് എന്നിങ്ങനെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) ലഭ്യമാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. അപ്ലൈ ഓൺലൈൻ … Read more

Various Job opportunities in abroad

Required Bike Drivers for a Sweet Making Company in Kuwait Nisa Travel Agency has been announced a information regarding for various vacancies.Interested and eligible candidates are required to send applications to the mentioned mail ID (hotel.nisatravels@gmail.com).Please go through the given below pargraphs for more post details including contact number and travels address. Recruitment agency : … Read more

Gulf Job Opportunities – Apply Now

Gulf jobs More job opportunities among different countries through their official website and other source are described below.Interested candiates can read the details and apply for interested posts. Saudi Railway Company Jobs Saudi Railway Company (SAR) has been released an advertisement regarding recruitment for the employees among  the job openings.The advertisement has been announced on … Read more