നെസ്‌ലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സൗദി അറേബ്യ, യൂ.എ.ഇ, സിംഗപ്പൂർ, യൂ,എസ്.എ, മലേഷ്യ, ഫിലിപ്പീൻസ്, കാനഡ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഷോ റൂമുകളിൽ വിവിധ തസ്തികകളിലേക്ക് ആണ് അവസരം. മാർക്കറ്റിങ്, സെയിൽസ്, മാനേജർ തുടങ്ങിയ നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള പോസ്റ്റിൽ അപേക്ഷിക്കാവുന്നതാണ്.
തസ്തികയുടെ നാമം, കരീർ ഏരിയ, ലൊക്കേഷൻ ജോബ് ടൈപ്പ് എന്നിങ്ങനെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) ലഭ്യമാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. അപ്ലൈ ഓൺലൈൻ എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കുമ്പോൾ ഒപ്പം സമർപ്പിക്കേണ്ട രേഖകൾ ഇതൊക്കെയാണ്, പാസ്പോര്ട്ട് കോപ്പി, സി.വി, യോഗ്യത സർട്ടിഫിക്കറ്റ് , കളർ സൈസ് ഫോട്ടോ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
