പെന്‍ഷന്‍ വാങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

- Sponsored Links -

കേരള സർക്കാർ നടപ്പിലാക്കി വരുന്ന സാമൂഹിക ഷേമ പെൻഷന്റെ പ്രധാനമായ മൂന്നു അറിയിപ്പുകളാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്.എല്ലാ വർഷാരംഭത്തിൽ മാസ്റ്ററിങ് എന്ന നടപടി ക്രേമം നടക്കാറുണ്ട്. മാസ്റ്ററിഗ് എന്ന് പറഞ്ഞാൽ പെൻഷൻ കൈപറ്റുന്ന ആളുകൾ ജീവിച്ചിരിപ്പുണ്ടോ എന്ന നടപടിയാണ്.

എന്നാൽ ഇപ്പോൾ മാസ്റ്ററിങ് നടത്തുന്നുണ്ടോ എന്ന ചോദ്യമാണ് ആളുകൾക്കിടയിൽ ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നത്. കേരള സർക്കാർ സമഗ്രമായ പരിശോധന നടത്തിയിരുന്നു. കൊറോണ കണക്കിൽ എടുത്ത് സർക്കാരിന്റെ തീരുമാനം ഇപ്പോൾ മാസ്റ്ററിങ് വേണ്ട എന്നാണ്.മാറ്റം ഉണ്ടാവോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.

- Sponsored Links -

നിലവിൽ പെൻഷൻ ലഭിക്കുന്ന ആളുകൾക്ക് 1400 രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 1500 രൂപയായി കേരള സർക്കാർ ഉയർത്തിട്ടുണ്ട്.2021 ജനുവരിയിൽ മുതൽ ഈ തുക ലഭിക്കുന്നതാണ്.

50-60 വയസ്സിന്റെ ഇടയിൽ വിധവ പെൻഷൻ ലഭിക്കുന്നവർ പുണ്ർവിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു സാക്ഷ്യ പത്രം ഗ്രാമ പഞ്ചായത്തിലോ അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിലോ ഹാജർ ആക്കേണ്ടി വരണ്ടേതുണ്ട്.സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്ക് ഈ പത്രം അപ്‌ലോഡ് ചെയ്യാൻ നൽകിയിരിക്കുന്ന സമയം എന്ന് പറയുന്നത് 2021 ജനുവരി 20 വരെയാണ്.

- Sponsored Links -

Leave a Reply