ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി മുതൽ പുതിയ രീതിയിൽ, ഗ്യാസ് കണക്ഷൻ ഉള്ളവർ ശ്രെദ്ധിക്കുക. ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ ഇല്ല.2021 ജനുവരി ഒന്ന് മുതൽ ഗ്യാസ് ബുക്ക് ചെയ്യാനുള്ള രീതികൾ മാറിയിരുന്നു.എങ്ങനെ ഇനി ഗ്യാസ് ബുക്ക് ചെയ്യണം അതുപോലെ മറ്റ് അറിയുപ്പുകളാണ് ഇവിടെ നോക്കുന്നത്.
നിരവധി വാർത്തകളാണ് ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട് വരുന്നത്. അതിലെ ഒരു പ്രധാന വാർത്തയാൻ ഗ്യാസ് സബ്സിഡി ലഭിക്കുന്നില്ല എന്ന്. അതുപോലെ ഗ്യാസ് ബുക്ക് ചെയ്യാനുള്ള രീതിയിലും ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.മുമ്പ് ഓൺലൈൻ വഴി അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചായിരുന്നു ഗ്യാസ് ബുക്ക് ചെയ്തിരുന്നത്.ഇപ്പോൾ ഒരു നമ്പർ ലഭിച്ചിരിക്കുകയാണ്. അതിൽ ഒരു മിസ്സ് കാൾ മാത്രം അടിച്ചാൽ മതിയാകും.
ഏത് നമ്പർ ആണോ ഗ്യാസ് കമ്പനിയായിട്ടു ബുക്ക് ചെയ്തിരിക്കുന്നത് അതിൽ നിന്നും ഒരു കാൾ മാത്രം മതി.ഗ്യാസ് ബുക്ക് ചെയ്യാനുള്ള നമ്പർ 8454955555 എന്നതിലേക്ക് മിസ്സ് അടിച്ചാൽ മതി.
https://youtu.be/696pucbnqX4
