സിലിണ്ടർ ബുക്കിങ്ങിന് ഇനി പുതിയ രീതി

ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി മുതൽ പുതിയ രീതിയിൽ, ഗ്യാസ് കണക്ഷൻ ഉള്ളവർ ശ്രെദ്ധിക്കുക. ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ ഇല്ല.2021 ജനുവരി ഒന്ന് മുതൽ ഗ്യാസ് ബുക്ക്‌ ചെയ്യാനുള്ള രീതികൾ മാറിയിരുന്നു.എങ്ങനെ ഇനി ഗ്യാസ് ബുക്ക്‌ ചെയ്യണം അതുപോലെ മറ്റ് അറിയുപ്പുകളാണ് ഇവിടെ നോക്കുന്നത്. നിരവധി വാർത്തകളാണ് ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട് വരുന്നത്. അതിലെ ഒരു പ്രധാന വാർത്തയാൻ ഗ്യാസ് സബ്സിഡി ലഭിക്കുന്നില്ല എന്ന്. അതുപോലെ ഗ്യാസ് ബുക്ക് ചെയ്യാനുള്ള രീതിയിലും ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്.മുമ്പ് … Read more

ഒക്ടോബർ 31 ആണ് അവസാന തീയതി

നമുക്ക്അറിയാം പാചകവാതകം ഉപയോഗിക്കാത്തവരായിട്ട് ആരും തന്നെ കാണില്ല.പാചകവാതക ഉപഭോക്താക്കൾ ഇനി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നവംബർ മാസം തൊട്ടു നിങ്ങൾക്ക് പാചകവാതകം ലഭിച്ചെന്നു വരില്ല. നവംബർ മാസം ഒന്നാം തീയതി മുതൽ നിങ്ങൾ പാചകവാതകത്തിനു വേണ്ടി നിങ്ങളുടെ രെജിസ്റ്റർ ചെയ്‌ത നമ്പറിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഗ്യാസ് കണക്ഷന് വേണ്ടി നിങ്ങൾ രെജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് OTP വരികയും ആ OTP നിങ്ങൾ ഡെലിവറി ചെയ്യുന്ന ആളിന് കാണിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ … Read more

ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഒടിപി നൽകണം

നവംബർ മാസം മുതൽ പാചകവാതക വിതരണത്തിൽ കുറച്ചു മാറ്റങ്ങൾ സംഭവിക്കുവാൻ പോവുകയാണ്. മുൻപത്തെ സംവിധാനങ്ങൾ പാടെ മാറ്റിതിരുത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത് . ഇവ കൂടുതലായും പ്രതിഫലിക്കുന്നത് ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്കാണ്. ഇനി മുതൽ നമ്മൾ പാചകവാതകം വാങ്ങുക്കിമ്പോൾ OTP നൽകണം. അതായത് DAC(DELIVERY AUTHENTIFICATION CODE) നൽകിയെങ്കിൽ മാത്രമേ മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നമ്മുടെ കൈകളിലേക്ക് പാചക വാതകം എത്തുകയുള്ളൂ എന്ന് സാരം . നവംബർ മാസത്തോടു കൂടി രാജ്യത്തെ നൂറോളം വരുന്ന നഗരപ്രദേശങ്ങളിലായിരിക്കും … Read more