ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഒടിപി നൽകണം
നവംബർ മാസം മുതൽ പാചകവാതക വിതരണത്തിൽ കുറച്ചു മാറ്റങ്ങൾ സംഭവിക്കുവാൻ പോവുകയാണ്. മുൻപത്തെ സംവിധാനങ്ങൾ പാടെ മാറ്റിതിരുത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത് . ഇവ കൂടുതലായും പ്രതിഫലിക്കുന്നത് ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്കാണ്. ഇനി മുതൽ നമ്മൾ പാചകവാതകം വാങ്ങുക്കിമ്പോൾ OTP നൽകണം. അതായത് DAC(DELIVERY AUTHENTIFICATION CODE) നൽകിയെങ്കിൽ മാത്രമേ മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നമ്മുടെ കൈകളിലേക്ക് പാചക വാതകം എത്തുകയുള്ളൂ എന്ന് സാരം . നവംബർ മാസത്തോടു കൂടി രാജ്യത്തെ നൂറോളം വരുന്ന നഗരപ്രദേശങ്ങളിലായിരിക്കും … Read more