ഒക്ടോബർ 31 ആണ് അവസാന തീയതി
നമുക്ക്അറിയാം പാചകവാതകം ഉപയോഗിക്കാത്തവരായിട്ട് ആരും തന്നെ കാണില്ല.പാചകവാതക ഉപഭോക്താക്കൾ ഇനി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നവംബർ മാസം തൊട്ടു നിങ്ങൾക്ക് പാചകവാതകം ലഭിച്ചെന്നു വരില്ല. നവംബർ മാസം ഒന്നാം തീയതി മുതൽ നിങ്ങൾ പാചകവാതകത്തിനു വേണ്ടി നിങ്ങളുടെ രെജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഗ്യാസ് കണക്ഷന് വേണ്ടി നിങ്ങൾ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP വരികയും ആ OTP നിങ്ങൾ ഡെലിവറി ചെയ്യുന്ന ആളിന് കാണിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ … Read more