പെന്‍ഷന്‍ വാങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കേരള സർക്കാർ നടപ്പിലാക്കി വരുന്ന സാമൂഹിക ഷേമ പെൻഷന്റെ പ്രധാനമായ മൂന്നു അറിയിപ്പുകളാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്.എല്ലാ വർഷാരംഭത്തിൽ മാസ്റ്ററിങ് എന്ന നടപടി ക്രേമം നടക്കാറുണ്ട്. മാസ്റ്ററിഗ് എന്ന് പറഞ്ഞാൽ പെൻഷൻ കൈപറ്റുന്ന ആളുകൾ ജീവിച്ചിരിപ്പുണ്ടോ എന്ന നടപടിയാണ്. എന്നാൽ ഇപ്പോൾ മാസ്റ്ററിങ് നടത്തുന്നുണ്ടോ എന്ന ചോദ്യമാണ് ആളുകൾക്കിടയിൽ ചോദ്യ ചിഹ്നമായി മാറിയിരിക്കുന്നത്. കേരള സർക്കാർ സമഗ്രമായ പരിശോധന നടത്തിയിരുന്നു. കൊറോണ കണക്കിൽ എടുത്ത് സർക്കാരിന്റെ തീരുമാനം ഇപ്പോൾ മാസ്റ്ററിങ് വേണ്ട എന്നാണ്.മാറ്റം ഉണ്ടാവോ എന്ന കാര്യത്തിൽ … Read more