കൊറിയര്‍ കമ്പനിയില്‍ ജോലി

പ്രമുഖ കൊറിയർ കമ്പനിയായ ആറാമെക്‌സ്‌ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ജോർദാൻ, ഹോങ്കോങ്, ഈജിപ്ത്, യു.എ.ഇ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ആണ് അവസരം ലഭിക്കുന്നത്. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കണ്ടൻറ് റൈറ്റർ, സെയിൽസ് മാനേജർ, ട്രാഫിക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, വെയർ ഹൗസ് സൂപ്പർവൈസർ, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് … Read more

സെക്യൂരിറ്റി ഗാർഡ് ജോലി നേടാം.

ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ് ,യു.എ.ഇ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ജോലി നേടാൻ അവസരം. നല്ല ശമ്പളത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം ആയിരിക്കും. യോഗ്യത, ശമ്പളം, തിരഞ്ഞെടുക്കുന്ന രീതി ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പ്ലസ് ടു പാസായിരിക്കണം, ഉയരം കുറഞ്ഞത് 175 സെ.മി ഉണ്ടായിരിക്കണം, പ്രായപരിധി 22 വയസ്സ് മുതൽ 38 വയസ്സ് വരെ ആണ്. കൂടാതെ ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും ഉള്ള … Read more

ഫ്രീ വിസ, നല്ല ശമ്പളം

നെസ്‌ലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സൗദി അറേബ്യ, യൂ.എ.ഇ, സിംഗപ്പൂർ, യൂ,എസ്.എ, മലേഷ്യ, ഫിലിപ്പീൻസ്, കാനഡ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ഷോ റൂമുകളിൽ വിവിധ തസ്തികകളിലേക്ക് ആണ് അവസരം. മാർക്കറ്റിങ്, സെയിൽസ്, മാനേജർ തുടങ്ങിയ നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള പോസ്റ്റിൽ അപേക്ഷിക്കാവുന്നതാണ്. തസ്തികയുടെ നാമം, കരീർ ഏരിയ, ലൊക്കേഷൻ ജോബ് ടൈപ്പ് എന്നിങ്ങനെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) ലഭ്യമാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. അപ്ലൈ ഓൺലൈൻ … Read more

ലുലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം.

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഔദ്യോഗികമായി നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്, നിരവധി തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യൂ.എ.ഇ യിൽ ഉള്ളവർക്കും താല്പര്യമുള്ളവർക്കും ഡിസംബർ മാസം 15 മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ കൊടുത്തിട്ടുണ്ട്, വായിച്ചു മനസ്സിലാക്കുക. സെയിൽസ്, കാഷ്യർ, പിക്കർ എന്നീ തസ്തികകളിൽ +2 പാസ്സായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. 20 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ലൈറ്റ് ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത യൂ.എ.ഇ. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കാണ്. പ്രായപരിധി … Read more

Dubai expo 2020 job openings- Apply Now

Logistics Programme Manager : Those candidates who have completed a bachelors degree within a relevant field with 6+ years’ experience in a similar role working within a highly dynamic and complex project environment, with specific experience related to operations.The applicant should have Flexible attitude and being able to adapt to rapid change,Technical background, Excellent communication … Read more