അറ്റോമിക്ക് എനര്‍ജി വകുപ്പില്‍ സ്ഥിര ജോലി

ഇന്ദ്ര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റീസേർച്ച് വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ്,14 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഴിവുകൾ : സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ, ടെക്‌നിഷ്യൻ,സ്‌റ്റെനോഗ്രാഫർ അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ്, ക്യാന്റീൺ അറ്റന്റന്റ്, സ്റ്റൈപ്പന്ററി … Read more

യൂ.എ.ഇ യിൽ സെക്യൂരിറ്റി ഗാർഡ് ആവാം.

ഗൾഫിലേക്ക് ജോലി നോക്കുന്ന ഉദ്യോഗാർഥികൾക്ക് ഒരു നല്ല അവസരം. ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ് യു.എ.ഇ-ൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ഇന്റർവ്യൂ നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വാട്സ്ആപ്പിൽ പാസ്പോർട്ട് നമ്പർ, പ്രായം, ഉയര൦ എന്നിവ അയക്കുക . കോഴിക്കോട് ഓഫീസ്- ൽ വെച്ചാകും ഇന്റർവ്യൂ നടക്കുന്നത്, തീയതി ഫെബ്രുവരി 18 , 2021. കോഴിക്കോട് ഓഫീസ് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 2262 Aed ആണ്. പ്രവർത്തി പരിചയം ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അവസരമുണ്ട്. ഉദ്യോഗാർഥിയുടെ ഉയരം കുറഞ്ഞത് … Read more

സെക്യൂരിറ്റി ഗാർഡ് ജോലി നേടാം.

ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ് ,യു.എ.ഇ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ജോലി നേടാൻ അവസരം. നല്ല ശമ്പളത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം ആയിരിക്കും. യോഗ്യത, ശമ്പളം, തിരഞ്ഞെടുക്കുന്ന രീതി ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പ്ലസ് ടു പാസായിരിക്കണം, ഉയരം കുറഞ്ഞത് 175 സെ.മി ഉണ്ടായിരിക്കണം, പ്രായപരിധി 22 വയസ്സ് മുതൽ 38 വയസ്സ് വരെ ആണ്. കൂടാതെ ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും ഉള്ള … Read more