കേരളത്തിൽ ഉൾപ്പടെ നിരവധി ഒഴിവുകളുടെ റെയിൽവെയുടെ വിജ്ഞാപനം.
ചെന്നൈ, ട്രിച്ചി, മധുര, സേലം, കോയമ്പത്തൂർ, ഈറോഡ്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലെ അപ്രന്റിസ് ജോലി ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു കൊണ്ട് സതേൺ റെയിൽവേ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലി തിരയുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ജൂൺ 1, 2021 മുതൽ 30 ജൂൺ 2021 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 3378 ഒഴിവുകൾ ഈ പോസ്റ്റിൽ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡം, പ്രായപരിധി, ശമ്പളം, എങ്ങനെ അപേക്ഷിക്കാം, അറിയിപ്പ് ലിങ്ക് തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ … Read more