കേരളത്തിൽ വില്ലജ് ഫീൽഡ് അസ്സിസ്റ്റന്റ് ആവാം- പത്താം ക്ലാസ് യോഗ്യത.

കേരളത്തിലെ റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രെജിസ്ട്രേഷൻ വഴി അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അവസരമുണ്ട്. 17,000 രൂപ മുതൽ 37,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് … Read more

വിവിധ വകുപ്പുകളിൽ ക്ലാർക്ക്, അറ്റൻഡർ ഒഴിവുകൾ.

വിവിധ വകുപ്പുകളിലായി ക്ലർക്ക് ഒഴിവുകൾ. വിവിധ വകുപ്പുകളിലായി ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ക്ലാർക്ക് തസ്തികയിൽ കോട്ടയം ജില്ലയിൽ ഒന്ന്, മലപ്പുറം ആറ്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ. 19,000 രൂപ മുതൽ 43,600 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. എസ്.എസ്.എൽ.സി … Read more

ഖാദി ബോർഡിൽ ജോലി നേടാൻ അവസരം.

കേരളം ഖാദി വില്ലജ് ഇൻഡസ്ട്രീസ് ബോർഡിൽ ബി കീപ്പിങ് ഫീൽഡ് മാന് (കാറ്റഗറി നമ്പർ139/2021) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. ഒരു സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ബി കീപ്പിങ് ഫീൽഡ് മാന് തസ്തികയിൽ 17 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 19,000 രൂപ മുതൽ 43,600 രൂപ വരെയാണ്. നിയമന … Read more

പഞ്ചായത്ത് വകുപ്പില്‍ തൊഴിലവസരം

പഞ്ചായത്ത് വകുപ്പിൽ ജോലി നേടാൻ അവസരം. കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനമനുസരിച്ച് പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിൽ പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലായി ഒഴിവുകൾ. താല്പര്യമുള്ളവർക്ക് കേരള പബ്ലിക്ക് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു … Read more

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ജോലി

വിവിധ ജില്ലകളിലായി കേരളത്തിലെ ആരോഗ്യവകുപ്പിൽ പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ആയി ഓരോ ഒഴിവു വീതം ഉണ്ട് . ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് അവസരം. 2 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18,000 രൂപ … Read more

കേരള സര്‍ക്കാര്‍ LDC വിജ്ഞാപനം

ഏവരും കാത്തിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ വിജ്ഞാപനം എത്തിയിട്ടുണ്ട്. അപ്പക്സ് സൊസൈറ്റി ഓഫ് കോപ്പറേറ്റീവ് സെക്ടർ ഇൻ കേരള വകുപ്പിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി : 05.05.2021. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. 14,140 രൂപ മുതൽ 27,940 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന … Read more

കേരള പി.എസ്.സി – ടൈപ്പിസ്റ്റ്

കേരള പി എസ് സി വീണ്ടും നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള psc യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ തസ്തിക സംബന്ധിച്ചുള്ള വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) തുടർന്ന് വായിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30/09/2020. ഫോം മാറ്റിഗ്സ് (ഇന്ത്യ) ലിമിറ്റഡ് -ൽ ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. 11,825 രൂപ മുതൽ 18,575 … Read more

Kerala PSC Notification 2016

Kerala PSC Notification 2016: Kerala Public Service Commission has been announced a recruitment notification for 84 various posts.Applications are invited from eligible and interested candidates for the mentioned posts. Candidates are requested to apply only through the online facility provided in the website of Kerala Public Service Commission after ‘One Time Registration’. Candidate who have already … Read more

Jobs At Kerala State Water Transport-Apply Now

Kerala State Water Transport Recruitment: Kerala State Water Transport has been announced a recruitment notification for the post “Cooly Worker”.Interested candidates who have passed 7th class are invited to apply online through the official website given on the advertisement.Eligible and interested candidates must apply on or before 05/10/2016.More details regarding post details,age limit,educational qualification,selection process,scale of … Read more