വിവിധ വകുപ്പുകളിൽ ക്ലാർക്ക്, അറ്റൻഡർ ഒഴിവുകൾ.

വിവിധ വകുപ്പുകളിലായി ക്ലർക്ക് ഒഴിവുകൾ. വിവിധ വകുപ്പുകളിലായി ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ക്ലാർക്ക് തസ്തികയിൽ കോട്ടയം ജില്ലയിൽ ഒന്ന്, മലപ്പുറം ആറ്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ. 19,000 രൂപ മുതൽ 43,600 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. എസ്.എസ്.എൽ.സി … Read more

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി ഓവർസിയർ അസിസ്റ്റൻറ്, എൻജിനീയർ, ക്യാഷ് കൗണ്ടർ അസിസ്റ്റൻറ്, അറ്റൻഡർ എന്നീ തസ്തികകളിൽ യോഗ്യതയുള്ള വരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13, 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്നു വായിക്കുക . ഓവർസിയർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 19,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് ആണ് യോഗ്യത. 59 വയസ്സാണ് പരമാവധി പ്രായപരിധി. സർക്കാർ സർവീസിൽ … Read more